ബാ​ലി​ക​യോ​ട് അ​തി​ക്ര​മം: പി​താ​വി​ന്‍റെ സു​ഹൃ​ത്തി​ന് ആ​റു വ​ർ​ഷം ത​ട​വ്
Wednesday, April 24, 2024 3:29 AM IST
തൊ​ടു​പു​ഴ: പ​തി​മൂ​ന്നൂ​കാ​രി​യാ​യ ബാ​ലി​ക​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പി​താ​വി​ന്‍റെ സു​ഹൃ​ത്തി​ന് ആ​റു വ​ർ​ഷം ക​ഠി​ന ത​ട​വും 15,000 രൂ​പ പി​ഴ​യും ശി​ക്ഷി​ച്ചു. പാ​റ​മ​ട സ്വ​ദേ​ശി​യാ​യ ഷാ​ജി​യെ ആ​ണ് ഇ​ടു​ക്കി പൈ​നാ​വ് അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി ടി.​ജി.​വ​ർ​ഗീ​സ് ശി​ക്ഷി​ച്ച​ത്.