യുവാവിനെ ജീ​പ്പി​ടി​പ്പി​ച്ച കേ​സി​ൽ ഒ​രാ​ൾ അറസ്റ്റിൽ
Friday, April 26, 2024 3:43 AM IST
ക​ട്ട​പ്പ​ന: ബൈ​ക്കി​ൽ​ പോ​യ വ്യ​ക്തി​യെ ജീ​പ്പി​ടി​പ്പി​ച്ച കേ​സി​ൽ ഒ​രാ​ളെ വ​ണ്ട​ൻ​മേ​ട് പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. അ​ണ​ക്ക​ര ഏ​ഴാം​മൈ​ൽ കു​ന്ന​പ്പ​ള്ളി​ൽ സി​ജോ(40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

24ന് ​ഉ​ച്ച​യ്ക്ക് അ​ണ​ക്ക​ര​യി​ലെ ബാ​റി​നു സ​മീ​പ​ത്തു​വ​ച്ച് ച​ക്കു​പ​ള്ളം കൊ​ച്ചു​ക​ട​ത്തേ​ട​ത്ത് ജോ​ൺ​സ​നെ​യാ​ണ്(45) കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.

ബാ​റി​ൽ​വ​ച്ച് ഇ​രു​വ​രും ത​ർ​ക്കം ഉ​ണ്ടാ​കു​ക​യും അ​തി​നു​ശേ​ഷം ബൈ​ക്കി​ൽ പോ​കു​ക​യാ​യി​രു​ന്ന ജോ​ൺ​സ​നെ സി​ജോ ജീ​പ്പി​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.