ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി പ​ച്ച​ക്ക​റി വി​ത്തു​ക​ളു​ടെ വി​ത​ര​ണം ചെയ്തു
Saturday, June 29, 2024 6:49 AM IST
ഏ​​റ്റു​​മാ​​നൂ​​ർ: വീ​​ട്ട​​മ്മ​​മാ​​ർ​​ക്കാ​​യി ഏ​​റ്റു​​മാ​​നൂ​​ർ ശ​​ക്തി​​ന​​ഗ​​ർ റ​​സി​​ഡ​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ ന​​ട​​പ്പാ​​ക്കി​​വ​​രു​​ന്ന എ​​ന്‍റെ അ​​ടു​​ക്ക​​ള​​ത്തോ​​ട്ടം പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി പ​​ച്ച​​ക്ക​​റി വി​​ത്തു​​ക​​ളു​​ടെ വി​​ത​​ര​​ണം ന​​ട​​ന്നു.

ഓ​​ണ​​ത്തി​​ന് ഒ​​രു മു​​റം പ​​ച്ച​​ക്ക​​റി എ​​ന്ന സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ പ​​ദ്ധ​​തി​​യു​​മാ​​യി ചേ​​ർ​​ന്ന് ഏ​​റ്റു​​മാ​​നൂ​​ർ കൃ​​ഷി​​ഭ​​വ​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് വി​​ത്തു​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്ത​​ത്. അ​​സോ​​സി​​യേ​​ഷ​​ൻ ര​​ക്ഷാ​​ധി​​കാ​​രി എം.​​എ​​സ്. മോ​​ഹ​​ൻ​​ദാ​​സ് ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു. പ്ര​​സി​​ഡ​​ന്റ്‌ ദി​​നേ​​ശ് ആ​​ർ. ഷേ​​ണാ​​യ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

എ​​ല്ലാ വ​​ർ​​ഷ​​വും ഏ​​റ്റ​​വും ന​​ല്ല രീ​​തി​​യി​​ൽ അ​​ടു​​ക്ക​​ള​​ത്തോ​​ട്ടം ത​യാ​​റാ​​ക്കു​​ന്ന വീ​​ട്ട​​മ്മ​​മാ​​ർ​​ക്ക് അ​​സോ​​സി​​യേ​​ഷ​​ൻ പു​​ര​​സ്‌​​കാ​​രം ന​​ൽ​​കി​​വ​​രു​​ന്നു​​ണ്ട്. അ​​ടു​​ത്ത ഓ​​ണ​​ത്തി​​ന് മു​​ന്നോ​​ടി​​യാ​​യി ഓ​​രോ വീ​​ടു​​ക​​ളി​​ലും എ​​ത്തു​​ന്ന ജൂ​​റി അം​​ഗ​​ങ്ങ​​ൾ ഏ​​റ്റ​​വും ന​​ല്ല അ​​ടു​​ക്ക​​ള​​ത്തോ​​ട്ട​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി ഓ​​ണാ​​ഘോ​​ഷ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് പു​​ര​​സ്കാ​​ര​​ങ്ങ​​ൾ ന​​ൽ​​കു​​മെ​​ന്ന് പ്ര​​സി​​ഡ​ന്‍റ് പ​​റ​​ഞ്ഞു.

ട്ര​​ഷ​​റ​​ർ എ​​ൻ. വി​​ജ​​യ​​കു​​മാ​​ർ, സ്ത്രീ​​ശ​​ക്തി ക​​ൺ​​വീ​​ന​​ർ അ​​മ്മി​​ണി സു​​ശീ​​ല​​ൻ നാ​​യ​​ർ, ആ​​ശ അ​​പ്പു​​ക്കു​​ട്ട​​ൻ നാ​​യ​​ർ, ബീ​​ന രാ​​മ​​ച​​ന്ദ്ര​​ൻ, ഗീ​​ത അ​​രു​​ൺ​​കു​​മാ​​ർ, സു​​പ്രി​​യ ശ്രീ​​കു​​മാ​​ർ, രാ​​ജി മേ​​നോ​​ൻ, പ​​ദ്മി​​നി വി​​ജ​​യ്, ഷീ​​ലാ​​റാ​​ണി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.