സീ​റോമ​ല​ബാ​ർ​ സ​ഭാദി​നാ​ഘോ​ഷം ഇ​ന്ന്
Sunday, June 30, 2024 5:46 AM IST
സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ ന​ട​ക്കും. തി​ട​നാ​ട് ടൗ​ണി​ൽ​നി​ന്ന് നാ​ലി​നു റാ​ലി​യോ​ടെ തു​ട​ക്കം കു​റി​ക്കും. പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ലെ സ​മ്മേ​ള​ന​ത്തി​ൽ കത്തോലിക്ക കോൺഗ്രസ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് എമ്മാ​നു​വ​ൽ നി​ധീ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കാഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ർ ജോ​സ് പുളി​ക്ക​ൽ ഉദ്ഘാ​ട​നം ചെ​യ്യും. ഗ്ലോ​ബ​ൽ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ൽ, ആൻ​സ​മ്മ സാബു എന്നി​വ​രെ ആ​ദ​രി​ക്കും.

റ​വ.​ഡോ. ജോ​ർ​ജ് വ​ർ​ഗീ​സ് ഞാ​റ​ക്കു​ന്നേ​ൽ, ജോസ് വ​ട്ടു​കു​ളം, രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ എട്ടു​പ​റ​യി​ൽ, ഫാ. ​മ​നു പ​ന്ത​മാ​ക്ക​ൽ, ആ​ൻ​സ​മ്മ സാ​ബു, ജോ​യി ക​ണി​പ​റ​മ്പി​ൽ, സി.​എം. ജോ​ർ​ജ്, സാ​ജു അ​ല​ക്സ്, ജോ​ൺ​സ​ൺ ചെ​റു​വ​ള്ളി, പ​യ​സ് ക​വ​ളം​മാ​ക്ക​ൽ, ബെ​ന്നി കി​ണ​റ്റു​ക​ര, സാ​ബു പ്ലാത്തോ​ട്ടം, ടോ​മി​ച്ച​ൻ പ​ഴ​യമ​ഠ​ത്തി​ൽ, സെ​ബാ​സ്റ്റ്യ​ൻ കൊ​ള്ളി​കു​ള​വി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.