സം​രം​ഭ​ക​ത്വ വി​ക​സ​ന​ത്തി​ന് എം​ജി- ജി​എ​ഡി​വി​എ​എ​സ്‌യു ​ധാ​ര​ണ
Sunday, June 30, 2024 5:47 AM IST
കോ​​ട്ട​​യം: പാ​​ലി​ന്‍റെ മൂ​​ല്യ​​വ​​ര്‍​ധി​​ത ഉ​​ത്പ​​ന്ന​​ങ്ങ​​ളി​​ല്‍ അ​​ധി​​ഷ്ഠി​​ത​​മാ​​യ സം​​രം​​ഭ​​ക​​ത്വ വി​​ക​​സ​​ന​​ത്തി​​ന് എം​​ജി സ​​ര്‍​ക​​വ​​ലാ​​ശാ​​ല​​യും പ​​ഞ്ചാ​​ബി​​ലെ ഗു​​രു അം​​ഗ​​ദ് ദേ​​വ് വെ​​റ്റ​​റി​​ന​​റി ആ​​ന്‍​ഡ് അനി​​മ​​ല്‍ സ​​യ​​ന്‍​സ് സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യും (​ജി​​എ​​ഡി​​വി​​എ​​എ​​സ്‌യു) ത​​മ്മി​​ല്‍ ധാ​​ര​​ണ​​യാ​​യി.

ലു​​ധി​​യാ​​ന​​യി​​ലെ സ​​ര്‍​വ​​ക​​ലാ​​ശാ​​ലാ ആ​​സ്ഥാ​​ന​​ത്ത് എ​ന്‍റ​​ര്‍​പ്ര​​ണ​​ര്‍​ഷി​​പ് ഗ്രാ​​ന്‍റ് ച​​ല​​ഞ്ചി​​ന്‍റെ ഭാ​​ഗ​​മാ​​യി ന​​ട​​ന്ന സെ​​മി​​നാ​​റി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യി​​ലെ ബി​​സി​​ന​​സ് ഇ​​ന്ന​​വേ​​ഷ​​ന്‍ ആ​​ന്‍​ഡ് ഇ​​ന്‍​കു​​ബേ​​ഷ​​ന്‍ സെ​​ന്‍റ​ര്‍ ഡ​​യ​​റ​​ക്ട​​ര്‍ ഡോ. ​​ഇ.​​കെ. രാ​​ധാ​​കൃ​​ഷ്ണ​​ന്‍ ജി​​എ​​ഡി​​വി​​എ​​സ് യു ​​ഗ​​വേ​​ഷ​​ണ വി​​ഭാ​​ഗം അ​​ഡീ​​ഷ​​ണ​​ല്‍ ഡ​​യ​​റ​​ക്ട​​ര്‍ ഡോ. ​​ആ​​ര്‍.​​എ​​സ് സേ​​ത്തി​​ക്ക് ധാ​​ര​​ണാ​​പ​​ത്രം കൈ​​മാ​​റി. ജി​​എ​​ഡി​​വി​​എ​​സ്‌യു വൈ​​സ് ചാ​​ന്‍​സ​​ല​​ര്‍ ഡോ. ​​ഇ​​ന്ദ​​ര്‍​ജീ​​ത്ത് സിം​​ഗ് തുടങ്ങിയവർ‍ പ​​ങ്കെ​​ടു​​ത്തു.