ത്യാഗത്തിന്‍റെയും വിനയത്തിന്‍റെയും മഹത്വം ഉദ്ഘോഷിച്ച് പെസഹ
Friday, March 29, 2024 6:05 AM IST
വൈ​ക്കം: ​ത്യാ​​ഗ​​ത്തി​ന്‍റെ​​യും വി​​ന​​യ​​ത്തി​​ന്‍റെ​​യും മ​​ഹ​​ത്വം ഉ​​ദ്ഘോ​​ഷി​​ച്ച് ക്രൈ​​സ്ത​​വ​​ർ ഇ​​ന്ന​​ലെ പെ​​സ​​ഹ ആ​​ച​​രി​​ച്ചു. ഇ​​ന്ന​​ലെ രാ​​വി​​ലെ 6.30ന് ​ദേ​​വാ​​ല​​യ​​ങ്ങ​​ളി​​ൽ പെ​​സ​​ഹ തി​​രു​​ക്ക​ർ​​മ​​ങ്ങ​​ൾ തു​​ട​​ങ്ങി.

വൈ​​ക്കം സെ​​ന്‍റ് ജോ​​സ​​ഫ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ വി​​കാ​​രി റ​​വ.​​ഡോ. ബ​​ർ​​ക്കു​​മാ​​ൻ​​സ് കൊ​​ട​​യ്ക്ക​​ൽ, സ​​ഹ​​വി​​കാ​​രി ഫാ.​ ​ജി​​ഫി​​ൻ മാ​​വേ​​ലി എ​​ന്നി​​വ​​ർ പെ​​സ​​ഹ തി​​രു​​ക്ക​​ർ​​മ​ങ്ങ​​ൾ​​ക്ക് കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. വൈ​​ക്കം ടൗ​​ൺ ന​​ടേ​​ൽ പ​​ള്ളി​​യി​​ൽ വി​​കാ​​രി ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ നാ​​ഴി​​യ​​മ്പാ​​റ, കു​​ട​​വെ​​ച്ചൂ​​ർ സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി​​യി​​ൽ വി​​കാ​​രി ഫാ. ​​ബൈ​​ജു ക​​ണ്ണ​​മ്പ​​ള്ളി​​ൽ,

ചെ​​മ്പ് സെ​​ന്‍റ് തോ​​മ​​സ് ക​​ത്തോ​​ലി​​ക്ക പ​​ള്ളി​​യി​​ൽ വി​​കാ​​രി ഫാ.​ ​ഹോ​​ർ​​മി​​സ് തോ​​ട്ട​​ക്ക​​ര, ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് സെ​​ന്‍റ് ജോ​​ർ​​ജ് പ​​ള്ളി​​യി​​ൽ വി​​കാ​​രി ഫാ. ​​ബെ​​ന്നി ജോ​​ൺ മാ​​രാം​​പ​​റ​​മ്പി​​ൽ, വ​​ട​​യാ​​ർ ഉ​​ണ്ണി​​മി​​ശി​​ഹ പ​​ള്ളി​​യി​​ൽ വി​​കാ​​രി ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ ചെ​​ന്നാ​​പ്പ​​ള്ളി, വ​​ല്ല​​കം സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി​​യി​​ൽ വി​​കാ​​രി ഫാ. ​ടോ​​ണി കോ​​ട്ട​​യ്ക്ക​​ൽ, ടി​വി​​പു​​രം തി​​രു​​ഹൃ​​ദ​​യ ദേ​​വാ​​ല​​യ​​ത്തി​​ൽ വി​​കാ​​രി ഫാ.​ ​നി​​ക്ലാ​​വോ​​സ് പു​​ന്ന​​യ്ക്ക​​ൽ,

കൊ​​ട്ടാ​​ര​​പ്പ​​ള്ളി ആ​​ശ്ര​​മ​​ദേ​​വാ​​ല​​യ​​ത്തി​ൽ വി​​കാ​​രി ഫാ.​ ​സി​​ബി​​ൻ പെ​​രി​​യ​​പ്പാ​​ട​​ൻ, ചെ​​മ്മ​നാ​​ക​​രി മേ​​രി ഇ​​മ്മാ​​ക്കു​​ലേ​​റ്റ് പ​​ള്ളി​​യി​​ൽ വി​​കാ​​രി ഫാ.​ ​ഷൈ​​ജു ഓ​​ട്ടോ​​ക്കാ​​ര​​ൻ, ചെ​​മ്മ​​ന​​ത്തു​​ക​​ര സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് പ​​ള്ളി​​യി​​ൽ വി​​കാ​​രി ഫാ. ​​ജി​​നു പ​​ള്ളി​​പ്പാ​​ട്ട്, ഇ​​ട​​യാ​​ഴം സെ​​ന്‍റ് ജോ​​സ​​ഫ് പ​​ള്ളി​​യി​​ൽ വി​​കാ​​രി ഫാ. ​​ഏ​​ലി​​യാ​​സ് ച​​ക്യ​​ത്ത്, കൊ​​ത​​വ​​റ സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് പ​​ള്ളി​​യി​​ൽ വി​​കാ​​രി ഫാ.​ ​സെ​​ബാ​​സ്റ്റ്യ​​ൻ കോ​​ന്നു​പ​​റ​​മ്പി​​ൽ,

മേ​​വെ​​ള്ളൂ​​ർ മേ​​രി ഇ​​മ്മാ​​ക്കു​​ലേ​​റ്റ് പ​​ള്ളി​​യി​​ൽ വി​​കാ​​രി ഫാ. ​​അ​​ല​​ക്സ് മേ​​ക്കാം​​തു​​രു​​ത്ത്, പൊ​​തി ക​​ല​​യ​​ത്തും​​കു​​ന്ന് സെ​​ന്‍റ് ആ​​ന്‍റ​ണീ​​സ് പ​​ള്ളി​​യി​​ൽ ഫാ. ​​പോ​​ൾ കോ​​ട്ട​​യ്ക്ക​​ൽ, തോ​​ട്ട​​കം സെ​​ന്‍റ് ഗ്രി​​ഗോ​​റി​​യോ​​സ് പ​​ള്ളി​​യി​​ൽ വി​​കാ​​രി ഫാ. ​​വ​​ർ​​ഗീ​​സ് മേ​​നാ​​ച്ചേ​​രി, ഉ​​ദ​​യ​​നാ​​പു​​രം സെ​ന്‍റ് ജോ​​സ​​ഫ് പ​​ള്ളി​​യി​​ൽ വി​​കാ​​രി ഫാ. ​​ജോ​​ഷി ചി​​റ​​യ്ക്ക​​ൽ,

ഉ​​ല്ല​​ല സെ​​ന്‍റ് ലി​​റ്റി​​ൽ ഫ്ല​​വ​​ർ പ​​ള്ളി​​യി​​ൽ ഫാ. ​​വി​​ൻ​​സെ​​ന്‍റ് പ​​റ​​മ്പി​​ത്ത​​റ, അ​​ച്ചി​​ന​​കം സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് പ​​ള്ളി​​യി​​ൽ വി​​കാ​​രി ഫാ. ​​ജ​​യ്സ​​ൺ കൊ​​ളു​​ത്തു​വ​​ള്ളി​​ൽ, ഉ​​ദ​​യ​​നാ​​പു​​രം ഓ​​ർ​​ശ്ലേം മേ​​രി ഇ​​മ്മാ​​ക്കു​​ലേ​​റ്റ് പ​​ള്ളി​​യി​​ൽ വി​​കാ​​രി ഫാ. ​​ജോ​​ഷി​​ക​​ണ്ട​​ത്തി​​ൽ എ​​ന്നി​​വ​​ർ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു.