മുണ്ടാറിലെ പോളിംഗ് ബൂത്തില്‍ ഉദ്യോഗസ്ഥരെത്തിയത് ഹൗസ് ബോട്ടില്‍
Friday, April 26, 2024 7:07 AM IST
ക​ടു​​ത്തു​​രു​​ത്തി: മു​​ണ്ടാ​​റി​​ലെ പോ​​ളിം​​ഗ് ബൂ​​ത്തി​​ല്‍ ക​​രി​​യാ​​ര്‍ ക​​ട​​ന്ന് വോ​​ട്ടിം​ഗ് യ​​ന്ത്ര​​മ​​ട​​ക്ക​​മു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​പ്പ് സാ​​മ​​ഗ്രി​​ക​​ളു​​മാ​​യി ഇ​​ത്ത​​വ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​ത്തി​​യ​​ത് ഹൗ​​സ് ബോ​​ട്ടി​​ല്‍.

ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 12.45 ഓ​​ടെ ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് കോ​​രി​​ക്ക​​ലി​​ലെ മ​​ന​​യ്ക്ക​​ച്ചി​​റ​​യി​​ലെ​​ത്തി​​യ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ അ​​ഞ്ച് മി​​നി​​റ്റോ​​ളം ഹൗ​​സ് ബോ​​ട്ടി​​ല്‍ സ​​ഞ്ച​​രി​​ച്ചു മ​​റു​​ക​​ര​​യാ​​യ പാ​​റേ​​ല്‍ കോ​​ള​​നി​​ക്ക് സ​​മീ​​പ​​മി​​റ​​ങ്ങി കാ​​ല്‍​ന​​ട​​യാ​​യി​​ട്ടാ​​ണ് 200 മീ​​റ്റ​​ര്‍ ദൂ​​ര​​ത്തി​​ലു​​ള്ള ബൂ​​ത്തി​​ലെ​​ത്ത​​യ​​ത്.

മു​​ന്‍​കാ​​ല​​ങ്ങ​​ളി​​ല്‍ വ​​ള്ള​​ങ്ങ​​ളി​​ലാ​​യി​​രു​​ന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ പോ​​ളിം​​ഗ് സാ​​മ​​ഗ്രി​​ക​​ളു​​മാ​​യി മു​​ണ്ടാ​​റി​​ല്‍ വ​​ന്നു​​പോ​​യി​​രു​​ന്ന​​ത്.