ത​ല​യോ​ല​പ്പ​റ​മ്പ് പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും
Thursday, April 25, 2024 6:53 AM IST
ത​ല​യോ​ല​പ്പ​റ​മ്പ്: സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും.

നാ​ളെ രാ​വി​ലെ 6.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യേ​റ്റ്: വി​കാ​രി റ​വ.​ഡോ. ബെ​ന്നി ജോ​ൺ മാ​രാം​പ​റ​മ്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന- സ​ഹ​വി​കാ​രി ഫാ. ​ഫ്രെ​ഡ്‌​ഡി കോ​ട്ടൂ​ർ.

28നാ​ണ് പ്ര​ധാ​ന​തി​രു​നാ​ൾ. രാ​വി​ലെ ആ​റി​നും, ഒ​ന്പ​തി​നും വി​ശു​ദ്ധ​കു​ർ​ബാ​ന. വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​നാ​ൾ കു​ർ​ബാ​ന: ഫാ. ​ടോ​ണി മാ​ളി​യേ​ക്ക​ൽ. തു​ട​ർ​ന്ന്ടൗ​ൺ ചു​റ്റിപ്ര​ദ​ക്ഷി​ണം.