കു​മ​ര​കംകാർക്ക് ഇനി സ്വന്തം നാട്ടിലെ തിയറ്ററിൽ സിനിമ കാണാം
Friday, April 26, 2024 7:07 AM IST
കു​​മ​​ര​​കം: കു​​മ​​ര​​കം ച​​ന്ത​​ക്കവ​​ല​​യ്ക്കു​​സ​​മീ​​പം പു​​തു​​താ​​യി നി​​ർ​​മി​​ച്ച എ​​ൽ കോം​​പ്ല​​ക്സ് ബി​​ൽ​​ഡിം​​ഗ്സി​​ൽ അ​​ത്യാ​​ധു​​നി​​ക സൗ​​ക​​ര്യ​​ങ്ങ​​ളോ​​ട് കൂ​​ടി​​യ സി​​നി​​മാ തി​​യ​​റ്റ​​ർ പ്ര​​വ​​ർ​​ത്ത​​നസ​​ജ്ജ​​മാ​​യി.

വെ​​ൽ​​വെ​​റ്റ് വ്യൂ ​​സി​​നി​​മാ​​സ് എ​​ന്ന ര​​ണ്ട് സ്ക്രീ​​നു​​ക​​ളു​​ള്ള സി​​നി​​മ തി​​യ​​റ്റ​​റി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം മേ​​യ്‌ 13ന് ​​രാ​​വി​​ലെ മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ നി​​ർ​​വ​​ഹി​​ക്കും.

കു​​മ​​ര​​കം നി​​വാ​​സി​​ക​​ൾ​​ക്ക് നീ​​ണ്ട 18 വ​​ർ​​ഷ​​ങ്ങ​​ൾ​​ക്ക് ശേ​​ഷ​​മാ​​ണ് സ്വ​​ന്തം നാ​​ട്ടി​​ൽ തി​​യ​​റ്റ​​റി​​ൽ ഇ​​രു​​ന്ന് സി​​നി​​മ ആ​​സ്വ​​ദി​​ക്കാ​​ൻ അ​​വ​​സ​​രം ഒ​​രു​​ങ്ങു​​ന്ന​​ത്. സ്വ​​പ്ന, സൈ​​നാ എ​​ന്നീ ര​​ണ്ട് തി​​യ​​റ്ററു​​ക​​ൾ കു​​മ​​ര​​ക​​ത്ത് പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്നു.

2006 ലാ​​ണ് സ്വ​​പ്ന തി​​യ​​റ്റ​​ർ പ്ര​​വ​​ർ​​ത്ത​​നം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. രാ​​ജ​​മാ​​ണി​​ക്യം എ​​ന്ന സി​​നി​​മ​​യാ​​ണ് സ്വ​​പ്ന തി​​യ​​റ്റ​​റി​​ൽ അ​​വ​​സാ​​നം പ്ര​​ദ​​ർ​​ശി​​പ്പി​​ച്ച ചി​​ത്രം.

ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത്‌ പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. ബി​​ന്ദു, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ധ​​ന്യ സാ​​ബു, ബ്ലോ​​ക്ക്‌ പ​​ഞ്ചാ​​യ​​ത്ത്‌ അം​​ഗം മേ​​ഖ​​ലാ ജോ​​സ​​ഫ്, പ​​ഞ്ചാ​​യ​​ത്ത്‌ അം​​ഗം ദി​​വ്യ ദാ​​മോ​​ദ​​ര​​ൻ തു​​ട​​ങ്ങി സാ​​മൂ​​ഹി​​ക - സ​​മു​​ദാ​​യി​​ക നേ​​താ​​ക്ക​​ൾ ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ക്കും.