പു​​തു​​പ്പ​​ള്ളി പ​​ള്ളി​​യി​​ല്‍ കൊ​​ടി​​യേ​​റ്റ് നാ​​ളെ
Saturday, April 27, 2024 7:09 AM IST
പു​​തു​​പ്പ​​ള്ളി: സെ​​ന്‍റ് ജോ​​ര്‍​ജ് ഓ​​ര്‍​ത്ത​​ഡോ​​ക്‌​​സ് പ​​ള്ളി​​യി​​ല്‍ വി​​ശു​​ദ്ധ ഗീ​​വ​​ര്‍​ഗീ​​സ് സ​​ഹ​​ദാ​​യു​​ടെ ഓ​​ര്‍​മ​​ത്തിരു​​നാ​​ളി​​നു നാ​​ളെ കൊ​​ടി​​യേ​​റും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് പു​​തു​​പ്പ​​ള്ളി-​എ​​റി​​കാ​​ട് ക​​ര​​ക്കാ​​രു​​ടെ കൊ​​ടി​​മ​​ര ഘോ​​ഷ​​യാ​​ത്ര. ര​​ണ്ടു കൊ​​ടി​​മ​​ര​​ങ്ങ​​ള്‍ തി​​രു​​നാ​​ളി​​ന്‍റെ പ്ര​​ത്യേ​​ക​​ത​​യാ​​ണ്. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു വി​​കാ​​രി റ​​വ.​​ഡോ. വ​​ര്‍​ഗീ​​സ് വ​​ര്‍​ഗീ​​സ് ക​​ല്ലൂ​​ര്‍ കൊ​​ടി​​യേ​​റ്റും.

മേ​​യ് അ​​ഞ്ച്. ആ​​റ്, ഏ​​ഴ് തീ​​യ​​തി​​ക​​ളി​​ലാ​​ണ് പ്ര​​ധാ​​ന ​തി​​രു​​നാ​​ള്‍. തി​​രു​​നാ​​ള്‍ ദി​​ന​​ത്തി​​ല്‍ വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ല്‍നി​​ന്നു പ​​ള്ളി​​യി​​ലേ​​ക്ക് കെ​​എ​​സ്ആ​​ര്‍​ടി​​സി സ്‌​​പെ​​ഷ​​ല്‍ ബ​​സ് സ​​ര്‍​വീ​​സ് ഉ​​ണ്ടാ​​യി​​രി​​ക്കു​​മെ​​ന്നു വി​​കാ​​രി റ​​വ.​​ഡോ. വ​​ര്‍​ഗീ​​സ് വ​​ര്‍​ഗീ​​സ് ക​​ല്ലൂ​​ർ അ​​റി​​യി​​ച്ചു.