ക​ലാ​ശ​ക്കൊ​ട്ട് ആ​വേ​ശ​മാ​ക്കി പ്ര​വ​ര്‍​ത്ത​ക​ര്‍
Wednesday, April 24, 2024 10:56 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട​ക്ക​വ​ല​യി​ൽ ന​ട​ന്ന ക​ലാ​ശ​ക്കൊ​ട്ട് ആ​വേ​ശ​മാ​ക്കി പ്ര​വ​ര്‍​ത്ത​ക​ര്‍. മു​ന്ന​ണി​ക​ള്‍​ക്ക് അ​നു​വ​ദി​ച്ച് ന​ല്‍​കി​യ സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു ക​ലാ​ശ​ക്കൊ​ട്ട്. കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട​ക്ക​വ​ല ബ​സ് കാ​ത്തി​രു​പ്പു കേ​ന്ദ്ര​ത്തി​ന് സ​മീ​പം യു​ഡി​എ​ഫി​നും പേ​ട്ട​ക്ക​വ​ല​യി​ൽ എ​ല്‍​ഡി​എ​ഫി​നു​മാ​ണ് സ്ഥ​ലം അ​നു​വ​ദി​ച്ച് ന​ല്‍​കി​യ​ത്. എ​ൻ​ഡി​എ പ്ര​വ​ർ​ത്ത​ക​ർ പൊ​ൻ​കു​ന്ന​താ​ണ് ക​ലാ​ശ​ക്കൊ​ട്ട് ന​ട​ത്തി​യ​ത്.

യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ ഓ​യി​ൽ പ​മ്പ് ജം​ഗ്ഷ​നി​ൽ നി​ന്നു വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ പ്ര​ക​ട​ന​മാ​യെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ പേ​ട്ട​ക്ക​വ​ല​യി​ൽ ക​ലാ​ശ​ക്കൊ​ട്ട് ന​ട​ത്തി.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു പ​ത്യാ​ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ. ഷെ​മീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് പി. ​ജീ​രാ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഒ.​എം. ഷാ​ജി, ര​ഞ്ജു തോ​മ​സ്,അ​ബ്ദു​ൾ ഫ​ത്താ​ഹ്, സ​ക്കീ​ർ ക​ട്ടു​പ്പാ​റ, നി​ബു ഷൗ​ക്ക​ത്ത്, കെ.​എ​സ്. ഷി​നാ​സ്, ദി​ലീ​പ് ച​ന്ദ്ര​ൻ, ഫ​സി​ലി കോ​ട്ട​വാ​തു​ക്ക​ൽ, ഫൈ​സ​ൽ എം. ​കാ​സിം, വി.​യു. നൗ​ഷാ​ദ്, ടി​ഹാ​ന ബ​ഷീ​ർ, ലി​ന്‍റു ഈ​ഴ​ക്കു​ന്നേ​ൽ, സൈ​ദ് എം. ​താ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ടൗ​ണി​ലൂ​ടെ വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ തു​റ​ന്ന വാ​ഹ​ന​ങ്ങ​ളി​ലും ബൈ​ക്കു​ക​ളി​ലു​മാ​യി റോ​ഡ് ഷോ ​ന​ട​ത്തി.

പേ​ട്ട​ക്ക​വ​ല​യി​ൽ ന​ട​ന്ന എ​ൽ​ഡി​എ​ഫ് ക​ലാ​ശ​ക്കൊ​ട്ട് ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ത​ങ്ക​പ്പ​ൻ, പി.​കെ. ന​സീ​ർ, വി.​എ​ൻ. രാ​ജേ​ഷ്, വി. ​സ​ജി​ൻ, റി​ജോ വാ​ളാ​ന്ത​റ, അ​ജു പ​ന​യ്ക്ക​ൽ, ബി​ജു ച​ക്കാ​ല, ജോ​ളി മ​ടു​ക്ക​ക്കു​ഴി, സി​ജോ പ്ലാ​ത്തോ​ട്ടം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

എ​ന്‍​ഡി​എ ചി​റ​ക്ക​ട​വ് റ​വ​ന്യൂ പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ലാ​ശ​ക്കൊ​ട്ട് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ പൊ​ന്‍​കു​ന്നം ടൗ​ണി​ല്‍ ന​ട​ന്നു.

ബി​ജെ​പി സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം കെ.​ജി. ക​ണ്ണ​ന്‍, കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​വി. നാ​രാ​യ​ണ​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വൈ​ശാ​ഖ് എ​സ്. നാ​യ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​ഷി​ബു, സെ​ക്ര​ട്ട​റി ജി. ​ഹ​രി​ലാ​ല്‍, ചി​റ​ക്ക​ട​വ് ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് മാ​ല​മ​ല, ചെ​റു​വ​ള്ളി ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​ജി. രാ​ജി​വ് കു​മാ​ര്‍, ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​രാ​യ അ​ഭി​ലാ​ഷ് ബാ​ബു, ഉ​ഷാ ശ്രീ​കു​മാ​ര്‍, ഗോ​പി പാ​റാം തോ​ട്, സി​ന്ധു ദേ​വി ടീ​ച്ച​ര്‍, അ​നി​രു​ന്ധ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.