കത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തി
Friday, March 29, 2024 6:04 AM IST
ച​​ങ്ങ​​നാ​​ശേ​​രി: സ​​ര്‍​ക്കാ​​ര്‍ പ്ര​​ഖ്യാ​​പി​​ത അ​​വ​​ധി ദി​​വ​​സ​​ങ്ങ​​ളാ​​യ പെ​​സ​​ഹാ വ്യാ​​ഴ​​വും ദുഃ​​ഖ​​വെ​​ള്ളി​​യും ഈ​​സ്റ്റ​​റു​​മെ​​ല്ലാം വി​​വി​​ധ കാ​​ര​​ണ​​ങ്ങ​​ള്‍ പ​​റ​​ഞ്ഞ് പ്ര​​വ ​​ൃ ത്തി ദി​​ന​​മാ​​ക്കു​​ന്ന സ​​ര്‍​ക്കാ​​ര്‍ ന​​ട​​പ​​ടി​​യി​​ല്‍ പ്ര​​തി​​ഷേ​​ധി​​ച്ച് ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സി​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​സ​​ഭാ ക​​വാ​​ട​​ത്തി​​ല്‍ പ്ര​​തി​​ഷേ​​ധ ധ​​ര്‍​ണ ന​​ട​​ത്തി. അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ. പി.​​പി. ജോ​​സ​​ഫ് പ്ര​​തി​​ഷേ​​ധ ധ​​ര്‍​ണ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ഫൊ​​റോ​​ന പ്ര​​സി​​ഡ​​ന്‍റ് സൈ​​ബി അ​​ക്ക​​ര അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഫാ. ​​ലി​​ബി​​ന്‍ തു​​ണ്ടു​​ക​​ളം, തോ​​മ​​സു​​കു​​ട്ടി മ​​ണ​​ക്കു​​ന്നേ​​ല്‍, കെ.​​എ​​സ്. ആ​​ന്‍റ​ണി, ജോ​​സി ക​​ല്ലു​​ക​​ളം, ജോ​​യി​​ച്ച​​ന്‍ പാ​​ണ്ടി​​ശേ​​രി, നൈ​​നാ​​ന്‍ തോ​​മ​​സ്, ത​​ങ്ക​​ച്ച​​ന്‍ പോ​​ള​​ക്ക​​ല്‍, ബി​​ജു പാ​​ണ്ടി​​ശേ​​രി, റോ​​ഷ​​ന്‍ ചെ​​ന്നി​​ക്ക​​ര, ജെ. ​​ജോ​​സ​​ഫ് ആ​​ല​​ഞ്ചേ​​രി, മേ​​രി​ക്കു​​ട്ടി പാ​​റ​​ക്ക​​ട​​വി​​ല്‍, ഷേ​​ര്‍​ളി ജോ​​സ​​ഫ്, ജോ​​ണ്‍​സ​​ണ്‍ കൊ​​ച്ചി​ത്ത​​റ, ഔ​​സേ​​പ്പ​​ച്ച​​ന്‍ ചെ​​റു​​കാ​​ട്, കു​​ഞ്ഞു​​മോ​​ന്‍ തൂ​​മ്പു​​ങ്ക​​ല്‍, വി.​എ​​സ്. ജോ​​ര്‍​ജ്, പി.​​സി. കു​​ഞ്ഞ​​പ്പ​​ന്‍, തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.