ഏ​​റ്റു​​മാ​​നൂ​​രി​​ൽ കാ​​റും ഓ​​ട്ടോ​​റി​​ക്ഷ​​യും കൂ​​ട്ടി​​യി​​ടി​​ച്ച് അ​​പ​​ക​​ടം
Thursday, March 28, 2024 6:40 AM IST
ഏ​​റ്റു​​മാ​​നൂ​​ർ: ഏ​​റ്റു​​മാ​​നൂ​​രി​​ൽ കാ​​റും ഓ​​ട്ടോ​​റി​​ക്ഷ​​യും കൂ​​ട്ടി​​യി​​ടി​​ച്ച് അ​​പ​​ക​​ടം.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 5.30ന് ​​ത​​വ​​ള​​ക്കു​​ഴി​​യി​​ൽ പെ​​ട്രോ​​ൾ​​പ​​മ്പി​​നു സ​​മീ​​പ​​ത്താ​​യാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. അ​​പ​​ക​​ട​​ത്തി​​ൽ ഓ​​ട്ടോ​​റി​​ക്ഷ ഡ്രൈ​​വ​​റു​​ടെ കാ​​ലി​​ന് സാ​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു.

ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ ഓ​​ട്ടോ​​റി​​ക്ഷ മ​​റി​​ഞ്ഞു. പ​​രി​​ക്കേ​​റ്റ ഓ​​ട്ടോ​​റി​​ക്ഷ ഡ്രൈ​​വ​​റെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഹൈ​​വേ പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു. അ​​പ​​ക​​ട​​ത്തെ തു​​ട​​ർ​​ന്ന് എം​​സി റോ​​ഡി​​ൽ ഗ​​താ​​ഗ​​ത​​ത​​ട​​സം ഉ​​ണ്ടാ​​യി.