പീ​​​​ഡാ​​​​നു​​​​ഭ​​​​വ തി​​​​രു​​​​ക്ക​​​​ർ​​​​മ​​​​ങ്ങ​​​​ൾ
Thursday, March 28, 2024 6:40 AM IST
അ​​തി​​ര​​മ്പു​​ഴ പ​​ള്ളി​​യി​​ൽ

അ​​തി​​ര​​മ്പു​​ഴ: അ​​തി​​ര​​മ്പു​​ഴ സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ പെ​​സ​​ഹാ ദി​​ന​​മാ​​യ ഇ​​ന്നു രാ​​വി​​ലെ 9.30 മു​​ത​​ൽ 12.30 വ​​രെ യു​​വ​​ജ​​ന​​ങ്ങ​​ൾ​​ക്കാ​​യി ധ്യാ​​നം ന​​ട​​ത്തും. ഫാ. ​​വ​​ർ​​ഗീ​​സ് കൊ​​ച്ചു​​പു​​ര​​യ്ക്ക​​ൽ ധ്യാ​​നം ന​​യി​​ക്കും. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും കാ​​ൽ ക​​ഴു​​ക​​ൽ ശു​​ശ്രൂ​​ഷ​​യും തു​​ട​​ർ​​ന്ന് പൊ​​തു​​ആ​​രാ​​ധ​​ന​​യും ന​​ട​​ത്തും.

വി​​കാ​​രി ഫാ. ​​ഡോ. ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. അ​​സി​​സ്റ്റ​​ന്‍റ് വി​​കാ​​രി​​മാ​​രാ​​യ ഫാ. ​​നൈ​​ജി​​ൽ തൊ​​ണ്ടി​​ക്കാ​​ക്കു​​ഴി​​യി​​ൽ, ഫാ. ​​സി​​റി​​ൽ കൈ​​ത​​ക്ക​​ളം, ഫാ. ​​ടോ​​ണി കോ​​യി​​ൽ​​പ്പ​​റ​​മ്പി​​ൽ, ഫാ. ​​ന​​വീ​​ൻ മാ​​മൂ​​ട്ടി​​ൽ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രി​​ക്കും.

മൂ​​ന്നു ദി​​വ​​സ​​മാ​​യി ന​​ട​​ന്നു​​വ​​ന്ന നാ​​ല്പ​​തു മ​​ണി ആ​​രാ​​ധ​​ന ഇ​​ന്ന​​ലെ സ​​മാ​​പി​​ച്ചു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ദി​​വ്യ​​കാ​​രു​​ണ്യ പ്ര​​ദ​​ക്ഷി​​ണ​​ത്തോ​​ടെ​​യാ​​ണ് ആ​​രാ​​ധ​​ന സ​​മാ​​പി​​ച്ച​​ത്.

മാ​​ന്നാ​​നം ആ​​ശ്ര​​മ ദേ​​വാ​​ല​​യ​​ത്തി​​ൽ

മാ​​ന്നാ​​നം: സെ​​ന്‍റ് ജോ​​സ​​ഫ്സ് ആ​​ശ്ര​​മ ദേ​​വാ​​ല​​യ​​ത്തി​​ൽ ഇ​​ന്ന് വൈ​​കു​​ന്നേ​​രം 4.30ന് ​​പെ​​സ​​ഹാ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ ആ​​രം​​ഭി​​ക്കും.

കാ​​ൽ​​ക​​ഴു​​ക​​ൽ ശു​​ശ്രൂ​​ഷ​​യി​​ലും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യി​​ലും പ്രി​​യോ​​ർ ഫാ. ​​കു​​ര്യ​​ൻ ചാ​​ല​​ങ്ങാ​​ടി സി​​എം​​ഐ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും.

ഫാ. ​​ജോ​​സ​​ഫ് കു​​ഴി​​ച്ചാ​​ലി​​ൽ സി​​എം​​ഐ സ​​ഹ​​കാ​​ർ​​മി​​ക​​നാ​​കും. ഫാ. ​​റെ​​ന്നി ക​​ള​​ത്തി​​ൽ സി​​എം​​ഐ സ​​ന്ദേ​​ശം ന​​ൽ​​കും.

വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യെ തു​​ട​​ർ​​ന്ന് തി​​രു​​മ​​ണി​​ക്കൂ​​ർ ആ​​രാ​​ധ​​ന ന​​ട​​ക്കും. ഫാ. ​​സ​​ജി പാ​​റ​​ക്ക​​ട​​വി​​ൽ സി​​എം​​ഐ ആ​​രാ​​ധ​​ന ന​​യി​​ക്കും.