കെ​പി​എ​സ്ടി​എ ജി​ല്ലാ നേ​തൃ​സം​ഗ​മം
Wednesday, March 27, 2024 6:58 AM IST
കോ​ട്ട​യം: കേ​ര​ള പ്ര​ദേ​ശ് സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ നേ​തൃ​സം​ഗ​മ​വും യാ​ത്ര​യ​പ്പ് സ​മ്മേ​ള​ന​വും തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ. ഉ​ദ്ഘാ​ട​നം ചെ​യ​തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ര്‍. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി വ​ര്‍ഗീ​സ് ആ​ന്‍റ​ണി, ജി​ല്ലാ സെ​ക്ര​ട്ട​റി മ​നോ​ജ് വി. ​പോ​ള്‍, ട്ര​ഷ​റ​ര്‍ ടോ​മി ജേ​ക്ക​ബ്, സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ബി​നു ജോ​യ്, എം.​സി. സ്‌​ക​റി​യ, വി. ​പ്ര​ദീ​പ്കു​മാ​ര്‍, പി. ​പ്ര​ദീ​പ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജേ​ക്ക​ബ് ചെ​റി​യാ​ന്‍, ജോ​സ​ഫ് എ​ന്‍.​ഡി., ആ​ര്‍. രാ​ജീ​വ്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ റി​ന്‍സ് വ​ര്‍ഗീ​സ്, കെ.​ടി. അ​നി​ല്‍കു​മാ​ര്‍, പി.​ആ​ര്‍. ശ്രീ​കു​മാ​ര്‍, വി​നോ​ദ് എ​ന്‍., മ​നോ​ജ് ജോ​സ​ഫ്, അ​ഖി​ല്‍ ജി. ​ദാ​സ്, സാ​ബു ജേ​ക്ക​ബ്, സു​ധ ജി., ​നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ​ര്‍വീ​സി​ല്‍നി​ന്നു വി​ര​മി​ക്കു​ന്ന പി.​വി. ഷാ​ജി​മോ​ന്‍, പ​രി​മ​ള്‍ ആ​ന്‍റ​ണി, റോ​സി വ​ര്‍ഗീ​സ്, ജേ​ക്ക​ബ് കു​രു​വി​ള, ലോ​ലി പി. ​ജോ​സ​ഫ് എ​ന്നി​വ​ര്‍ക്ക് യോ​ഗ​ത്തി​ല്‍ ഉ​പ​ഹാ​ര​ങ്ങ​ള്‍ ന​ല്‍കി.