ജ​​നാ​​ധി​​പ​​ത്യ​​വും മ​​തേ​​ത​​ര​​ത്വ​​വും സം​​ര​​ക്ഷി​​ക്കാ​​ന്‍ കോ​​ണ്‍ഗ്ര​​സി​​നേ ക​​ഴി​​യൂ: ടോ​​മി ക​​ല്ലാ​​നി
Wednesday, March 27, 2024 6:58 AM IST
ച​​ങ്ങ​​നാ​​ശേ​​രി: രാ​​ജ്യ​​ത്തി​​ന്‍റെ ജ​​നാ​​ധി​​പ​​ത്യ​​വും മ​​തേ​​ത​​ര​​ത്വ​​വും കാ​​ത്തു സം​​ര​​ക്ഷി​​ക്കാ​​ന്‍ കോ​​ണ്‍ഗ്ര​​സി​​നേ ക​​ഴി​​യൂ​​വെ​​ന്ന് കെ​​പി​​സി​​സി നി​​ര്‍വാ​​ഹ​​ക സ​​മി​​തി അം​​ഗം ടോ​​മി ക​​ല്ലാ​​നി. മാ​​വേ​​ലി​​ക്ക​​ര ലോ​​ക്‌​​സ​​ഭാ മ​​ണ്ഡ​​ലം യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍ഥി കൊ​​ടി​​ക്കു​​ന്നി​​ല്‍ സു​​രേ​​ഷി​​ന്‍റെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ച​​ര​​ണാ​​ര്‍ഥം സം​​ഘ​​ടി​​പ്പി​​ച്ച ച​​ങ്ങ​​നാ​​ശേ​​രി ടൗ​​ണ്‍ വെ​​സ്റ്റ് മ​​ണ്ഡ​​ലം ക​​ണ്‍വ​​ന്‍ഷ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

യു​​ഡി​​എ​​ഫ് മ​​ണ്ഡ​​ലം ചെ​​യ​​ര്‍മാ​​ന്‍ തോ​​മ​​സ് അ​​ക്ക​​ര അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ക​​ണ്‍വീ​​ന​​ര്‍ സി​​ബി​​ച്ച​​ന്‍ ഇ​​ട​​ശേ​​രി​​പ്പ​​റ​​മ്പി​​ല്‍, ജോ​​സി സെ​​ബാ​​സ്റ്റ്യ​​ന്‍, ഡോ. ​​അ​​ജീ​​സ് ബെ​​ന്‍ മാ​​ത്യൂ​​സ്, ബാ​​ബു കോ​​യി​​പ്പു​​റം, മാ​​ത്തു​​ക്കു​​ട്ടി പ്ലാ​​ത്താ​​നം,

മു​​ഹ​​മ്മ​​ദ് സി​​യാ, എം.​​എ​​ച്ച്. ഹ​​നീ​​ഫാ, സ​​തീ​​ഷ് ഐ​​ക്ക​​ര, എം.​​ആ​​ര്‍. മ​​ഹേ​​ഷ്, സു​​ധീ​​ര്‍ ശ​​ങ്ക​​ര​​മം​​ഗ​​ലം, ജോ​​സു​​കു​​ട്ടി നെ​​ടു​​മു​​ടി, സ​​ച്ചി​​ന്‍ സാ​​ജ​​ന്‍, പി.​​വി. ജോ​​ര്‍ജ്, പി.​​എ​​ച്ച്. അ​​ഷ​​റ​​ഫ് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.