മ​തേ​ത​ര​ത്വം നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ ഇ​ന്ത്യ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ലേ​റ​ണം: കെ.​സി. ജോ​സ​ഫ്
Wednesday, March 27, 2024 6:58 AM IST
വൈ​ക്കം: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഫ്രാ​ൻ​സി​സ് ജോ​ർ​ജി​ന്‍റെ വൈ​ക്കം നി​യോ​ജ​ക​മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി ഓ​ഫീ​സ് വൈ​ക്കം ക​ച്ചേ​രി​ക്ക​വ​ല​യി​ൽ കെ​പി​സി​സി രാ​ഷ്‌​ട്രീ​യ കാ​ര്യ​സ​മി​തി അം​ഗം കെ.​സി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മോ​ഹ​ൻ ഡി. ​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പോ​ൾ​സ​ൺ ജോ​സ​ഫ്, ബി. ​അ​നി​ൽ​കു​മാ​ർ, സു​ബൈ​ർ പു​ളി​ന്തി​രു​ത്തി​ൽ, കെ. ​മോ​ഹ​ന​ൻ, അ​ഖി​ൽ കു​ര്യ​ൻ, എ​ൻ.​എം. താ​ഹ, സി​റി​ൾ ജോ​സ​ഫ്, പി.​ഡി. ഉ​ണ്ണി, എം.​കെ. ഷി​ബു, അ​ബ്ദു​ൾ സ​ലാം റാ​വു​ത്ത​ർ, പി.​എ​ൻ. ബാ​ബു, പി.​വി. പ്ര​സാ​ദ്, ജ​യ് ജോ​ൺ, പി.​കെ. ദി​നേ​ശ​ൻ, പ്രീ​ത രാ​ജേ​ഷ്, ജ​മീ​ല പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.