ഓ​ച്ചി​റ വേ​ലു​ക്കു​ട്ടി സ്മാ​ര​ക പു​ര​സ്‌​കാ​രം പ്ര​ദീ​പ് മാ​ള​വി​ക​യ്ക്ക്
Wednesday, March 27, 2024 6:58 AM IST
വൈ​ക്കം: ന​വ​ഭാ​വ​ന ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് നാ​ട​ക രം​ഗ​ത്തെ സ​മ​ഗ്ര​സം​ഭാ​വ​ന​യ്ക്കു ന​ല്‍കു​ന്ന ഓ​ച്ചി​റ വേ​ലു​ക്കു​ട്ടി സ്മാ​ര​ക പു​ര​സ്‌​കാ​ര​ത്തി​ന് പ്ര​ദീ​പ് മാ​ള​വി​ക അ​ര്‍ഹ​നാ​യി. 15,000 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന പു​ര​സ്‌​കാ​രം ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം ഹ​സ​ന്‍ മ​ര​യ്ക്കാ​ര്‍ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ സ​മ്മാ​നി​ക്കും.