വീ​ട്ടി​ലി​രു​ന്നാ​ൽ മ​തി, ലാ​ബ് എ​ത്തും നി​ങ്ങ​ളി​ലേ​ക്ക്
Wednesday, March 27, 2024 6:43 AM IST
കോ​ട്ട​യം: എ​സ്എ​ച്ച് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലെ ലാ​ബ് സേ​വ​ന​ങ്ങ​ൾ ഇ​നി വീ​ട്ടി​ലി​രു​ന്നും ല​ഭ്യ​മാ​ക്കാം.

ലാ​ബ് ടെ​ക്നീ​ഷ​ൻ വീ​ടു​ക​ളി​ലെ​ത്തി സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കും. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ക​ടു​വാ​ക്കു​ളം ഹ​രി​ജ​ൻ കോ​ള​നി​യി​ൽ പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നി മാ​മ്മ​ൻ നി​ർ​വ​ഹി​ച്ചു.

ഹ​രി​ജ​ൻ കോ​ള​നി​യി​ൽ സൗ​ജ​ന്യ ര​ക്ത പ​രി​ശോ​ധ​ന​യും ന​ട​ത്തി. ഇ​തോ​ടൊ​പ്പം ആ​വ​ശ്യ​ക്കാ​ർ​ക്കു മ​രു​ന്നു​ക​ൾ വീ​ട്ടി​ലെ​ത്തി​ച്ചു ന​ൽ​കു​ക​യും ചെ​യ്യും. വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 8606720840