ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​സം​​​പ്ഷ​​​നി​​​ല്‍ അ​​​ടു​​​ത്ത അ​​​ധ്യ​​​യ​​​ന വ​​ര്‍ഷ​​​ത്തി​​​ല്‍ ക്ലാ​​​സ് സ​​​മ​​​യം ഒ​​​മ്പ​​​തു മു​​​ത​​​ല്‍ ര​​​ണ്ടു വ​​​രെ
Wednesday, March 27, 2024 6:43 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​സം​​​പ്ഷ​​​ന്‍ വ​​​നി​​​താ ഓ​​​ട്ടോ​​​ണ​​​മ​​​സ് കോ​​​ള​​​ജി​​​ല്‍ പു​​​തി​​​യ അ​​​ധ്യ​​​യ​​​ന വ​​​ര്‍ഷ​​​ത്തി​​​ല്‍ ക്ലാ​​​സ് സ​​​മ​​​യം രാ​​​വി​​​ലെ ഒ​​​മ്പ​​​തു മു​​​ത​​​ല്‍ ര​​​ണ്ടു വ​​​രെ​​​യാ​​​യി​​​രി​​​ക്കും. ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടി​​​നു​​​ശേ​​​ഷം പാ​​​ര്‍ട്ട്‌​​​ടൈം ജോ​​​ലി ചെ​​​യ്യു​​​ന്ന​​​തി​​​നും തൊ​​​ഴി​​​ല്‍ പ്രാ​​​വീ​​​ണ്യം നേ​​​ടു​​​ന്ന​​​തി​​​നു​​​ള്ള കോ​​​ഴ്‌​​​സു​​​ക​​​ള്‍ പ​​​ഠി​​​ക്കു​​​ന്ന​​​തി​​​നും സൗ​​​ക​​​ര്യം ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി പ്രി​​​ന്‍സി​​​പ്പ​​​ല്‍ റ​​​വ.​​​ഡോ. തോ​​​മ​​​സ് പാ​​​റ​​​ത്ത​​​റ അ​​​റി​​​യി​​​ച്ചു.

കോ​​​ള​​​ജി​​​ലെ നാലു വർഷ ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ൽ അ​​​ടു​​​ത്ത അ​​​ധ്യ​​​യ​​​ന വ​​​ര്‍ഷ​​​ത്തേ​​​ക്കു​​​ള്ള അ​​​ഡ്മി​​​ഷ​​​ന്‍ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. 19 യു​​​ജി, ഒ​​​മ്പ​​​ത് പി​​​ജി കോ​​​ഴ്‌​​​സു​​​ക​​​ളും ഹി​​​സ്റ്റ​​​റി, ഫി​​​സി​​​ക്‌​​​സ് വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ ര​​​ണ്ട് ഡോ​​​ക്‌​​​ട​​​റ​​​ല്‍ പ്രോ​​​ഗ്രാ​​​മു​​​ക​​​ളു​​​മാ​​​ണ് മ​​​ധ്യ​​​തി​​​രു​​​വി​​​താം​​​കൂ​​​റി​​​ലെ പ്ര​​​ശ​​​സ്ത​​​മാ​​​യ ഈ ​​​വ​​​നി​​​താ ക​​​ലാ​​​ല​​​യ​​​ത്തി​​​ലു​​​ള്ള​​​ത്. ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള ഈ ​​​വ​​​നി​​​താ കോ​​​ള​​​ജ് പാ​​​ഠ്യ-​​​പാ​​​ഠ്യേ​​​ത​​​ര വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ മി​​​ക​​​വി​​​ന്‍റെ ഏ​​​ഴ​​​ര​​​പ്പ​​​തി​​​റ്റാ​​​ണ്ട് പി​​​ന്നി​​​ടു​​​ന്ന അ​​​ഭി​​​മാ​​​ന ക​​​ലാ​​​ല​​​യ​​​മാ​​​ണ്.

വി​​​ദ്യാ​​​ര്‍ഥി​​​നി​​​ക​​​ള്‍ക്ക് ഹോ​​​സ്റ്റ​​​ല്‍ സൗ​​​ക​​​ര്യ​​​വും ല​​​ഭ്യ​​​മാ​​​ണ്. അ​​​ഡ്മി​​​ഷ​​​ന്‍ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നാ​​​യി കോ​​​ള​​​ജ് വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ക​​​യോ, നേ​​​രി​​​ട്ടു ബ​​​ന്ധ​​​പ്പെ​​​ടു​​​ക​​​യോ ചെ​​​യ്യു​​​ക. ഫോ​​​ൺ: 0481 2420109