വി​ശു​ദ്ധ​വാ​ര തീ​ർ​ഥാ​ട​നം: കു​ട​മാ​ളൂ​രി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Wednesday, March 27, 2024 6:43 AM IST
കു​ട​മാ​ളൂ​ര്‍: കു​ട​മാ​ളൂ​ര്‍ സെ​ന്‍റ് മേ​രീ​സ് മേ​ജ​ര്‍ ആ​ര്‍ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ തീ​ര്‍ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ വി​ശു​ദ്ധ​വാ​ര​ത്തി​ല്‍ തീ​ര്‍ഥാ​ട​ക​ര്‍ക്കാ​യി വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ള്‍.

പെ​സ​ഹാ ദി​ന​മാ​യ നാ​ളെ വി​വി​ധ നേ​ര്‍ച്ച​ക​ള്‍ക്ക് തു​ട​ക്ക​മാ​ക്കും. രാ​വി​ലെ 5.45ന് ​നീ​ന്തു​നേ​ര്‍ച്ച ആ​രം​ഭി​ക്കും. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​ത്രി വ​രെ നീ​ന്തു​നേ​ര്‍ച്ച തു​ട​രും. അ​തോ​ടൊ​പ്പം പാ​ള​യും ക​യ​റും നേ​ര്‍ച്ച​യും മു​ള്‍മു​ടി​യാ​ണി നേ​ര്‍ച്ച​യും നി​ര്‍വ​ഹി​ക്കാ​ന്‍ സൗ​ക​ര്യ​മേ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.


രാ​വി​ലെ ആ​റു മു​ത​ല്‍ 2.30 വ​രെ ഇ​ട​വ​ക​യി​ലെ വി​വി​ധ സ​ന്യാ​സ ഭ​വ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്രാ​ര്‍ഥ​ന ന​ട​ത്തും. ഉ​ച്ച​യ്ക്ക് ഒ​ന്നി​നു ത​മു​ക്ക് നേ​ര്‍ച്ച. വൈ​കു​ന്നേ​രം നാ​ലി​ന് പെ​സ​ഹാ തി​രു​ക്ക​ര്‍മ​ങ്ങ​ള്‍, സ​മൂ​ഹ​ബ​ലി, കാ​ല്‍ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ, തു​ട​ര്‍ന്ന് പ്ര​സം​ഗം ആ​ര്‍ച്ച് പ്രീ​സ്റ്റ് ഡോ. ​മാ​ണി പു​തി​യി​ടം മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍ന്ന് വി​ശു​ദ്ധ കു​ര്‍ബാ​ന​യു​ടെ പ്ര​ദ​ക്ഷി​ണം, ജാ​ഗ​ര​ണ ആ​രാ​ധ​ന.

ആ​ര്‍ച്ച് പ്രീ​സ്റ്റ് റ​വ. ഡോ. ​മാ​ണി പു​തി​യി​ടം, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​അ​ലോ​ഷ്യ​സ് വ​ല്ലാ​ത്ത​റ, ഫാ. ​നി​തി​ന്‍ അ​മ്പ​ല​ത്തി​ങ്ക​ല്‍, ഫാ. ​പ്രി​ന്‍സ് എ​തി​രേ​റ്റ് കു​ടി​ലി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കും.