നോ​ന്പി​ന്‍റെ ചൈ​ത​ന്യ​ത്തി​ൽ നാ​ളെ പെ​സ​ഹാ ആ​ച​ര​ണം
Tuesday, March 26, 2024 11:46 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കു​രി​ശു​മ​ര​ണ​ത്തി​നു​മു​മ്പ് ശി​ഷ്യ​ന്മാ​ര്‍​ക്കൊ​പ്പം ഈശോ​യു​ടെ അ​ന്ത്യ അ​ത്താ​ഴ​ത്തി​ന്‍റെ ഓ​ര്‍​മ​പു​തു​ക്കി ക്രൈ​സ്ത​വ​ര്‍ നാ​ളെ പെ​സ​ഹാ​വ്യാ​ഴം ആ​ച​രി​ക്കും. നോ​ന്പി​ന്‍റെ സു​പ്ര​ധാ​ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് പ​ള്ളി​ക​ളും ഭ​വ​ന​ങ്ങ​ളും ഒ​രു​ങ്ങി. പ​ള്ളി​ക​ളി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും കാ​ല്‍​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ​യും ആ​രാ​ധ​ന​യും ന​ട​ക്കും. ക്രൈ​സ്ത​വ ഭ​വ​ന​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം തി​രു​വ​ച​ന ഭാ​ഗം വാ​യി​ച്ച​തി​നു ശേ​ഷം ഭ​വ​ന​ത്തി​ലെ മു​തി​ർ​ന്ന അം​ഗം പെ​സ​ഹാ​അ​പ്പം മു​റി​ച്ച് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് പ​ങ്കു​വ​യ്ക്കും. കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാം പ്രാ​ർ​ഥ​ന​യോ​ടെ ഒ​രു​മി​ച്ചു കൂ​ടു​ന്ന സ​ന്ദ​ർ​ഭം കൂ​ടി​യാ​ണ് പെ​സ​ഹാ ആ​ച​ര​ണം. പെ​സ​ഹാ വ്യാ​ഴം, പീഡാനുഭവ ​വെ​ള്ളി, വലിയ​ശ​നി എന്നിവയ്ക്കുശേഷം ഉ​യിര്‍പ്പു​തി​രു​നാ​ളോ​ടെ അ​മ്പ​ത് ദി​വ​സ​ത്തെ വ​ലി​യ​നോ​മ്പ് അ​വ​സാ​നി​ക്കും.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ പെ​സ​ഹാ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് മു​ണ്ട​ക്ക​യം വ്യാ​കു​ല​മാ​താ ഫൊ​റോ​ന പ​ള്ളി​യി​ലും പീഡാനുഭവ ​വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ലും വലി​യ ശ​നി​യാ​ഴ്ച രാ​വി​ലെ 6.30ന് ​കു​ഴി​ത്തൊ​ളു സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ലും ഈ​സ്റ്റ​റി​ന് പു​ല​ർ​ച്ചെ 2.45ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ലും ശു​ശ്രൂ​ഷ​ക​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

മു​ൻ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ പെ​സ​ഹാ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് പു​ത്ത​ന്‍​കൊ​ര​ട്ടി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ലും വലിയ ശ​നി​യാ​ഴ്ച രാ​വി​ലെ 6.45ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ലും തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ൽ

കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ൽ നാ​ളെ രാ​വി​ലെ എ​ട്ട് മു​ത​ല്‍ 3.30 വ​രെ ആ​രാ​ധ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, കാ​ല്‍​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.30ന് ​പു​ളി​മാ​വി​ൽ​നി​ന്നും മ​ണ്ണാ​റ​ക്ക​യ​ത്തു​നി​ന്നും കു​രി​ശി​ന്‍റെ വ​ഴി, 8.30ന് ​കു​രി​ശി​ന്‍റെ വ​ഴി സ​മാ​പ​നം, ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​പീ​ഡാ​നു​ഭ​വ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍, തു​ട​ര്‍​ന്ന് ന​ഗ​രി​കാ​ണി​ക്ക​ല്‍. ദുഃ​ഖ​ശ​നി​യാ​ഴ്ച രാ​വി​ലെ 6.45ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, പു​ത്ത​ൻ​തി​രി, പു​ത്ത​ൻ​വെ​ള്ളം വെ​ഞ്ച​രി​പ്പ് എ​ന്നി​വ​യ്ക്ക് മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. 10ന് ​യു​വ​ജ​ന​സം​ഗ​മം. ഈ​സ്റ്റ​റി​ന് പു​ല​ര്‍​ച്ചെ 2.45ന് ​മാ​ര്‍ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ഉ​യി​ര്‍​പ്പ് തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ ആ​രം​ഭി​ക്കും. രാ​വി​ലെ അ​ഞ്ചി​നും 6.30നും ​എ​ട്ടി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന.

വെ​ളി​ച്ചി​യാ​നി സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി

വെ​ളി​ച്ചി​യാ​നി സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ നാ​ളെ രാ​വി​ലെ ഏ​ഴി​ന് കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ആ​രാ​ധ​ന, അ​ഞ്ചു മു​ത​ൽ ആ​റു വ​രെ പൊ​തു​ആ​രാ​ധ​ന. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് പീ​ഡാ​നു​ഭ​വ തി​രു​ക്ക​ർ​മ​ങ്ങ​ൾ, 9.30ന് ​പാ​റ​ത്തോ​ട്ടി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി, 11ന് ​പ​ള്ളി​യി​ൽ പീ​ഡാ​നു​ഭ​വ സ​ന്ദേ​ശം, നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം. ദുഃ​ഖ​ശ​നി​യാ​ഴ്ച രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, പു​ത്ത​ൻ​തി​രി, പു​ത്ത​ൻ​വെ​ള്ളം വെ​ഞ്ചെ​രി​പ്പ്. ഈ​സ്റ്റ​റി​ന് പു​ല​ർ​ച്ചെ മൂ​ന്നി​ന് ഉ​യി​ർ​പ്പ് തി​രു​ക്ക​ർ​മ​ങ്ങ​ൾ, രാ​വി​ലെ ആ​റി​നും എ​ട്ടി​നും വി​ശു​ദ്ധ കു​ർ​ബാ​ന.

പൊ​ൻ​കു​ന്നം തി​രു​ഹൃ​ദ​യ ഫൊ​റോ​ന പ​ള്ളി

പൊ​ൻ​കു​ന്നം തി​രു​ഹൃ​ദ​യ ഫൊ​റോ​ന പ​ള്ളി​യി​ൽ നാ​ളെ രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, തു​ട​ർ​ന്ന് പൊ​തു​ആ​രാ​ധ​ന. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് പാ​ന​വാ​യ​ന, എ​ട്ടി​ന് പീ​ഡാ​നു​ഭ​വ തി​രു​ക്ക​ർ​മ​ങ്ങ​ൾ, ന​ഗ​രി​കാ​ണി​ക്ക​ൽ, കു​രി​ശി​ന്‍റെ വ​ഴി, നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം. ദുഃ​ഖ​ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, പു​ത്ത​ൻ​തി​രി, പു​ത്ത​ൻ​വെ​ള്ളം വെ​ഞ്ച​രി​പ്പ്. ഈ​സ്റ്റ​റി​ന് പു​ല​ർ​ച്ചെ 2.30ന് ​ഉ​യി​ർ​പ്പ് തി​രു​ക്ക​ർ​മ​ങ്ങ​ൾ, രാ​വി​ലെ 5.15നും ​ഏ​ഴി​നും 10നും ​വി​ശു​ദ്ധ കു​ർ​ബാ​ന.

മു​ണ്ട​ക്ക​യം വ്യാ​കു​ല​മാ​താ ഫൊ​റോ​ന പ​ള്ളി

മു​ണ്ട​ക്ക​യം വ്യാ​കു​ല​മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ നാ​ളെ രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ ആ​രാ​ധ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, തു​ട​ർ​ന്ന് 7.30 മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ ആ​രാ​ധ​ന. വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, കാ​ല്‍​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ എ​ന്നി​വ​യ്ക്ക് രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ല 9.30ന് ​പു​ത്ത​ൻ​പാ​ന പാ​രാ​യ​ണം, 10.30ന് ​ക്രി​സ്തു​രാ​ജാ കു​രി​ശു​മ​ല​യി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി, ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് നേ​ർ​ച്ച​ക്ക​ഞ്ഞി, 2.30ന് ​ദുഃ​ഖ​വെ​ള്ളി തി​രു​ക്ക​ർ​മ​ങ്ങ​ൾ, പ്ര​ദ​ക്ഷി​ണം. ദുഃ​ഖ​ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, പു​ത്ത​ൻ​തി​രി, പു​ത്ത​ൻ​വെ​ള്ളം വെ​ഞ്ച​രി​പ്പ്, 9.30ന് ​രോ​ഗി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന. ഈ​സ്റ്റ​റി​ന് പു​ല​ർ​ച്ചെ മൂ​ന്നി​ന് ഉ​യി​ർ​പ്പ് തി​രു​ക്ക​ർ​മ​ങ്ങ​ൾ, രാ​വി​ലെ 5.30നും 7.15​നും വി​ശു​ദ്ധ കു​ർ​ബാ​ന.

മ​ണി​മ​ല ഹോ​ളി മാ​ഗി ഫൊ​റോ​ന പ​ള്ളി

മ​ണി​മ​ല ഹോ​ളി മാ​ഗി ഫൊ​റോ​ന പ​ള്ളി​യി​ൽ നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് പൊ​തു​ആ​രാ​ധ​ന. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.30ന് ​ആ​രാ​ധ​ന, തു​ട​ർ​ന്ന് കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ളി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് ഒ​ന്പ​തി​ന് ഗ്രോ​ട്ടോ​യി​ലെ​ത്തി പ​ള്ളി​ചു​റ്റി കു​രി​ശി​ന്‍റെ വ​ഴി, 11ന് ​പീ​ഡാ​നു​ഭ​വ സ​ന്ദേ​ശം, 12ന് ​നേ​ർ​ച്ച​ക്ക​ഞ്ഞി, ഉ​ച്ച​യ്ക്ക് 1.30ന് ​പീ​ഡാ​നു​ഭ​വ തി​രു​ക്ക​ർ​മ​ങ്ങ​ൾ, ന​ഗ​രി​കാ​ണി​ക്ക​ല്‍. ദുഃ​ഖ​ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, പു​ത്ത​ൻ​തി​രി, പു​ത്ത​ൻ​വെ​ള്ളം വെ​ഞ്ച​രി​പ്പ്. ഈ​സ്റ്റ​റി​ന് പു​ല​ർ​ച്ചെ മൂ​ന്നി​ന് ഉ​യി​ർ​പ്പ് തി​രു​ക്ക​ർ​മ​ങ്ങ​ൾ, രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന.

എ​രു​മേ​ലി അ​സം​പ്ഷ​ൻ ഫൊ​റോ​ന പ​ള്ളി

എ​രു​മേ​ലി അ​സം​പ്ഷ​ൻ ഫൊ​റോ​ന പ​ള്ളി​യി​ൽ നാ​ളെ രാ​വി​ലെ ഏ​ഴി​ന് കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, വി​ശു​ദ്ധ കു​ർ​ബാ​ന, ഒ​ന്പ​തു മു​ത​ൽ അ​ഞ്ചു​വ​രെ കൂ​ട്ടാ​യ്മ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രാ​ധ​ന, വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ ആ​റു​വ​രെ പൊ​തു​ആ​രാ​ധ​ന. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8.30ന് ​കാ​രി​ത്തോ​ട് കു​രി​ശു​പ​ള്ളി​യി​ൽ​നി​ന്ന് കു​രി​ശി​ന്‍റെ വ​ഴി, 10.30ന് ​പീ​ഡാ​നു​ഭ​വ തി​രു​ക്ക​ർ​മ​ങ്ങ​ൾ, തു​ട​ർ​ന്ന് നേ​ർ​ച്ച​ക്ക​ഞ്ഞി. ദുഃ​ഖ​ശ​നി​യാ​ഴ്ച രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, പു​ത്ത​ൻ​തി​രി, പു​ത്ത​ൻ​വെ​ള്ളം വെ​ഞ്ച​രി​പ്പ്. ഈ​സ്റ്റ​റി​ന് പു​ല​ർ​ച്ചെ 2.30ന് ​ഉ​യി​ർ​പ്പ് തി​രു​ക്ക​ർ​മ​ങ്ങ​ൾ, വി​ശു​ദ്ധ കു​ർ​ബാ​ന, രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാന.

ചെ​ങ്ങ​ളം സെ​ന്‍റ് ആ​ന്‍റ​ണീ​സ് തീ​ർ​ഥാ​ട​ന പ​ള്ളി

ചെ​ങ്ങ​ളം സെ​ന്‍റ് ആ​ന്‍റ​ണീ​സ് തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ നാ​ളെ രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ ആ​രാ​ധ​ന. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.30ന് ​ആ​രാ​ധ​ന, എ​ട്ടി​ന് പീ​ഡാ​നു​ഭ​വ തി​രു​ക്ക​ർ​മ​ങ്ങ​ൾ, തു​ട​ർ​ന്ന് കു​രി​ശി​ന്‍റെ വ​ഴി, നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം. ദുഃ​ഖ​ശ​നി​യാ​ഴ്ച രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, പു​ത്ത​ൻ​തി​രി, പു​ത്ത​ൻ​വെ​ള്ളം വെ​ഞ്ച​രി​പ്പ്. ഈ​സ്റ്റ​റി​ന് പു​ല​ർ​ച്ചെ മൂ​ന്നി​ന് ഉ​യി​ർ​പ്പ് തി​രു​ക്ക​ർ​മ​ങ്ങ​ൾ, വി​ശു​ദ്ധ കു​ർ​ബാ​ന, രാ​വി​ലെ ആ​റി​നും 7.45നും ​വി​ശു​ദ്ധ കു​ർ​ബാ​ന.

ചി​റ​ക്ക​ട​വ് സെ​ന്‍റ് ഇ​ഫ്രേം​സ് പ​ള്ളി

ചി​റ​ക്ക​ട​വ് സെ​ന്‍റ് ഇ​ഫ്രേം​സ് പ​ള്ളി​യി​ൽ നാ​ളെ രാ​വി​ലെ ഏ​ഴി​ന് കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, വി​ശു​ദ്ധ ക​ർ​ബാ​ന, ഒ​ന്പ​തു മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 7.30ന് ​പീ​ഡാ​നു​ഭ​വ തി​രു​ക്ക​ർ​മ​ങ്ങ​ൾ, കു​രി​ശി​ന്‍റെ വ​ഴി, സ​മാ​പ​ന പ്രാ​ർ​ഥ​ന, നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം. ദുഃ​ഖ​ശ​നി​യാ​ഴ്ച രാ​വി​ലെ 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, പു​ത്ത​ൻ​തി​രി, പു​ത്ത​ൻ​വെ​ള്ളം വെ​ഞ്ച​രി​പ്പ്. ഈ​സ്റ്റ​റി​ന് പു​ല​ർ​ച്ചെ മൂ​ന്നി​ന് ഉ​യി​ർ​പ്പ് തി​രു​ക്ക​ർ​മ​ങ്ങ​ൾ, വി​ശു​ദ്ധ കു​ർ​ബാ​ന, ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന.

ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി

ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ല്‍ നാ​ളെ രാ​വി​ലെ 6.30ന് ​കാ​ൽ​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ, വി​ശു​ദ്ധ കു​ര്‍​ബാ​ന, തു​ട​ര്‍​ന്ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ആ​രാ​ധ​ന. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8.15ന് ​മ​ഞ്ഞ​പ്പ​ള്ളി കു​രി​ശ​ടി​യി​ല്‍​നി​ന്ന് പ​ള്ളി​യി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി, 10ന് ​പ​ള്ളി​യി​ലെ ക​ര്‍​മ​ങ്ങ​ള്‍​ക്കു​ശേ​ഷം നേ​ര്‍​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം. ദുഃ​ഖ​ശ​നി​യാ​ഴ്ച രാ​വി​ലെ 5.45ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, പു​ത്ത​ൻ​തി​രി, പു​ത്ത​ൻ​വെ​ള്ളം വെ​ഞ്ച​രി​പ്പ്. 7.15ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന. ഈ​സ്റ്റ​റി​ന് പു​ല​ർ​ച്ചെ മൂ​ന്നി​ന് ഉ​യി​ര്‍​പ്പ് തി​രു​ക്ക​ർ​മ​ങ്ങ​ൾ, വി​ശു​ദ്ധ കു​ര്‍​ബാ​ന, രാ​വി​ലെ ആ​റി​നും എ​ട്ടി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന.

പ​ഴ​യി​ടം സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി

പ​ഴ​യി​ടം സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ നാ​ളെ രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, 8.30 മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ ആ​രാ​ധ​ന. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 7.30ന് ​പീ​ഡാ​നു​ഭ​വ തി​രു​ക്ക​ർ​മ​ങ്ങ​ൾ, 9.30ന് ​കു​രി​ശി​ന്‍റെ വ​ഴി, 12നു ​നേ​ർ​ച്ച​ക്ക​ഞ്ഞി, 1.30ന് ​പാ​ന​വാ​യ​ന. ദുഃ​ഖ​ശ​നി​യാ​ഴ്ച രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, പു​ത്ത​ൻ​തി​രി, പു​ത്ത​ൻ​വെ​ള്ളം വെ​ഞ്ച​രി​പ്പ്. ഈ​സ്റ്റ​റി​ന് പു​ല​ർ​ച്ചെ 3.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​യി​ർ​പ്പ് തി​രു​ക്ക​ർ​മ​ങ്ങ​ൾ, രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന.

ഉ​മി​ക്കു​പ്പ ലൂ​ർ​ദ്മാ​താ പ​ള്ളി

ഉ​മി​ക്കു​പ്പ ലൂ​ർ​ദ്മാ​താ പ​ള്ളി​യി​ൽ നാ​ളെ രാ​വി​ലെ 6.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ ആ​രാ​ധ​ന. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.30ന് ​ആ​രാ​ധ​ന, ഏ​ഴി​ന് പീ​ഡാ​നു​ഭ​വ തി​രു​ക്ക​ർ​മ​ങ്ങ​ൾ, 10ന് ​പാ​റ​ക്ക​ട​വ് കു​രി​ശു​മ​ല​യി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി, 12ന് ​നേ​ർ​ച്ച​ക്ക​ഞ്ഞി. ദുഃ​ഖ​ശ​നി​യാ​ഴ്ച രാ​വി​ലെ 6.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, പു​ത്ത​ൻ​തി​രി, പു​ത്ത​ൻ​വെ​ള്ളം വെ​ഞ്ച​രി​പ്പ്. ഈ​സ്റ്റ​റി​ന് പു​ല​ർ​ച്ചെ 2.45ന് ​ഉ​യി​ർ​പ്പ് തി​രു​ക്ക​ർ​മ​ങ്ങ​ൾ, വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം.

മു​ണ്ട​ക്ക​യം സെ​ന്‍റ് മേ​രീ​സ് പ​ള്ളി

മു​ണ്ട​ക്ക​യം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ നാ​ളെ വൈ​കു​ന്നേ​രം 5.30നും 7.30​നും വി​ശു​ദ്ധ കു​ർ​ബാ​ന, പാ​ദ​ക്ഷാ​ള​ന ശു​ശ്രൂ​ഷ, രാ​ത്രി ഒ​ന്പ​തി​ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​കു​രി​ശി​ന്‍റെ വ​ഴി, 3.30ന് ​പീ​ഡാ​നു​ഭ​വ തി​രു​ക്ക​ർ​മ​ങ്ങ​ൾ. ദുഃ​ഖ​ശ​നി​യാ​ഴ്ച രാ​ത്രി 8.30ന് ​ഉ​യ​ർ​പ്പു​തി​രു​നാ​ൾ കു​ർ​ബാ​ന പു​ത്ത​ൻ​തി​രി, പു​ത്ത​ൻ​വെ​ള്ളം വെ​ഞ്ചെ​രി​പ്പ്. ‌ഈ​സ്റ്റ​റി​ന് രാ​വി​ലെ 5.30നും, 6.30​നും, 8.30നും ​വൈ​കു​ന്നേ​രം 5.30നും ​ഉ​യ​ർ​പ്പു​തി​രു​നാ​ൾ കു​ർ​ബാ​ന.

പൊ​ടി​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി

പൊ​ടി​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ല്‍ നാ​ളെ രാ​വി​ലെ എ​ട്ടു മു​ത​ല്‍ ആ​രാ​ധ​ന​യും വൈ​കു​ന്നേ​രം നാ​ലി​ന് പെ​സ​ഹാ തി​രു​ക്ക​ര്‍​മ​ങ്ങ​ളും ന​ട​ക്കും. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് പാ​റ​ത്തോ​ട് കു​രി​ശ​ടി​യി​ല്‍​നി​ന്നു പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി. 10.30ന് ​പീ​ഡാ​നു​ഭ​വ തി​രു​ക്ക​ർ​മ​ങ്ങ​ൾ. ദുഃ​ഖ​ശ​നി​യാ​ഴ്ച രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന. ഈ​സ്റ്റ​റി​ന് പു​ല​ര്‍​ച്ചെ 2.45ന് ​ഉ​യ​ര്‍​പ്പ് തി​രു​നാ​ള്‍ തി​രു​ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. രാ​വി​ലെ 7.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന.

ഇ​ള​ങ്ങോ​യി മാ​ർ സ്ലീ​വ പ​ള്ളി

ഇ​ള​ങ്ങോ​യി മാ​ർ സ്ലീ​വ പ​ള്ളി​യി​ൽ നാ​ളെ രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ആ​രാ​ധ​ന. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് പീ​ഡാ​നു​ഭ​വ തി​രു​ക്ക​ർ​മ​ങ്ങ​ൾ, തു​ട​ർ​ന്ന് ബ്ലോ​ക്കു​പ​ടി നാ​ലാം​മൈ​ൽ കു​രി​ശു​പ​ള്ളി വ​ഴി കു​രി​ശി​ന്‍റെ വ​ഴി, നേ​ർ​ച്ച​ക്ക​ഞ്ഞി. ദുഃ​ഖ​ശ​നി​യാ​ഴ്ച രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, പു​ത്ത​ൻ​തി​രി, പു​ത്ത​ൻ​വെ​ള്ളം വെ​ഞ്ച​രി​പ്പ്. ഈ​സ്റ്റ​റി​ന് പു​ല​ർ​ച്ചെ 2.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​യി​ർ​പ്പ് തി​രു​ക്ക​ർ​മ​ങ്ങ​ൾ, രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന.

മു​ണ്ട​ക്ക​യം സെ​ന്‍റ് ജോ​ൺ പോ​ൾ പ​ള്ളി

മു​ണ്ട​ക്ക​യം സെ​ന്‍റ് ജോ​ൺ പോ​ൾ പ​ള്ളി​യി​ൽ നാ​ളെ രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് പീ​ഡാ​നു​ഭ​വ തി​രു​ക്ക​ർ​മ​ങ്ങ​ൾ, തു​ട​ർ​ന്ന് കു​രി​ശി​ന്‍റെ വ​ഴി, നേ​ർ​ച്ച​ക്ക​ഞ്ഞി. ദുഃ​ഖ​ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. ഈ​സ്റ്റ​റി​ന് പു​ല​ർ​ച്ചെ മൂ​ന്നി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​യി​ർ​പ്പ് തി​രു​ക്ക​ർ​മ​ങ്ങ​ൾ, രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന.

പൊ​ടി​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി

പൊ​ടി​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ല്‍ നാ​ളെ വൈ​കു​ന്നേ​രം ആ​റി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, കാ​ൽ​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ, രാ​ത്രി 12 വ​രെ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30ന് ​പൊ​ടി​മ​റ്റം ഹോ​ളി​ഫാ​മി​ലി കു​രി​ശ​ടി​യി​ല്‍​നി​ന്ന് കു​രി​ശി​ന്‍റെ വ​ഴി, മൂ​ന്നി​ന് കു​രി​ശ് ആ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം. ദുഃ​ഖ​ശ​നി​യാ​ഴ്ച രാ​ത്രി10​ന് പെ​സ​ഹാ ജാ​ഗ​ര​ണം, വി​ശു​ദ്ധ കു​ര്‍​ബാ​ന. ഈ​സ്റ്റ​റി​ന് രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ര്‍​ബാ​ന.

വെ​ച്ചൂ​ച്ചി​റ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി

വെ​ച്ചൂ​ച്ചി​റ: സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ നാ​ളെ രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ആ​രാ​ധ​ന, വൈ​കു​ന്ന​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.30ന് ​പീ​ഡാ​നു​ഭ​വ തി​രു​ക്ക​ർ​മ​ങ്ങ​ൾ, വൈ​കു​ന്ന​രം 4.30ന് ​കു​രി​ശി​ന്‍റെ വ​ഴി. ദുഃ​ഖ​ശ​നി​യാ​ഴ്ച രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. ഈ​സ്റ്റ​റി​ന് പു​ല​ർ​ച്ചെ 2.30നും ​രാ​വി​ലെ ഏ​ഴി​നും വി​ശു​ദ്ധ കു​ർ​ബാ​ന.