പ​ന്ത​ക്കു​സ്താ തി​രു​നാ​ളും വി​ദ്യാ​രം​ഭം കു​റി​ക്ക​ലും
Saturday, May 27, 2023 12:58 AM IST
മു​ട്ടു​ചി​റ: റൂ​ഹാ​ദ്ക്കു​ദി​ശാ ഫൊ​റോ​ന പ​ള്ളി​യു​ടെ സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​വും പ​ന്ത​ക്കു​സ്താ തി​രു​നാ​ളും വി​ദ്യാ​രം​ഭം കു​റി​ക്ക​ലും നാ​ളെ ന​ട​ക്കും.
പ​ന്ത​ക്കു​സ്താ തി​രു​നാ​ളി​നോ​ടു​നുൂ​ബ​ന്ധി​ച്ചു​ള്ള കൊ​ടി​യേ​റ്റ് ഇ​ന്ന​ലെ ന​ട​ന്നു. വി​കാ​രി ഫാ. ​അ​ബ്ര​ഹാം കൊ​ല്ലി​ത്താ​ന​ത്തു​മ​ല​യി​ല്‍ കാ​ര്‍മി​ക​ത്വം വ​ഹി​ച്ചു.
ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍ബാ​ന -ഫാ. ​ജോ​സ​ഫ് മ​ണ​ര്‍കാ​ട്ട്, 6.30ന് ​പു​റ​ത്ത് ന​മ​സ്‌​കാ​രം -റ​വ.​ഡോ. ഡോ​മി​നി​ക് വെ​ച്ചൂ​ര്‍ മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും.
പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ നാ​ളെ രാ​വി​ലെ 5.30ന് ​വി​ശു​ദ്ധ കു​ര്‍ബാ​ന, ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍ബാ​ന-​മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍, 8.15 കു​രു​ന്നു​ക​ളു​ടെ വി​ദ്യാ​രം​ഭം​കു​റി​ക്ക​ല്‍. വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​നാ​ള്‍ റാ​സ -ബി​ഷ​പ് മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജോ​ര്‍ജ് പൊ​ന്നാം​വ​രി​ക്ക​യി​ല്‍ സ​ഹ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. തി​രു​നാ​ള്‍ സ​ന്ദേ​ശം -ഫാ. ​മാ​ത്യു ച​ന്ദ്ര​ന്‍കു​ന്നേ​ല്‍. 6.30ന് ​പ്ര​ദ​ക്ഷി​ണം.
തി​രു​നാ​ളി​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍ത്തി​യ​താ​യും വി​ദ്യാ​രം​ഭം കു​റി​ക്കു​ന്ന​തി​നു ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നാ​യി 85907 95672, 04829 290369 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും വി​ദ്യാ​രം​ഭം കു​റി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ള്‍ക്ക് സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്നും ഫൊ​റോ​ന വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം കൊ​ല്ലി​ത്താ​ന​ത്തു​മ​ല​യി​ല്‍ അ​റി​യി​ച്ചു.