നി​കു​തി വ​ര്‍ധ​ന​വി​നെ​തി​രേ യു​ഡി​എ​ഫ് ധ​ര്‍ണ ന​ട​ത്തി
Sunday, April 2, 2023 12:46 AM IST
തൃ​ക്കൊ​ടി​ത്താ​നം: സ​ര്‍ക്കാ​രി​ന്‍റെ ആ​സൂ​ത്രി​ത കൊ​ള്ള​യാ​ണ് എ​ല്ലാ നി​കു​തി​ക​ളും വ​ര്‍ധി​പ്പി​ച്ച​തി​ലൂ​ടെ ന​ട​ക്കു​ന്ന​തെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര​സ​മി​തി​യം​ഗം വി.​ജെ. ലാ​ലി. നി​കു​തി വ​ര്‍ധ​ന​യ്ക്കെ​തി​രേ യു​ഡി​എ​ഫ് സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ ക​രി​ദി​നാ​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​ഡി​എ​ഫ് തൃ​ക്കൊ​ടി​ത്താ​നം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ധ​ര്‍ണ​യും പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ര്‍മാ​ന്‍ മോ​ട്ടി മു​ല്ല​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ണ്ണി​ച്ച​ന്‍ പു​ലി​ക്കോ​ട്ട്, ബി​ജു ചെ​റു​കാ​ട്, സി​ബി ചാ​മ​ക്കാ​ല, ബാ​ബു രാ​ജേ​ന്ദ്ര​ന്‍, ജ​യിം​സ് പ​താ​രം​ചി​റ, കെ.​എ. ജോ​സ​ഫ്, സി​ബി​ച്ച​ന്‍ മു​ട്ട​ത്തേ​ട്ട്, ഫ്രാ​ന്‍സി​സ് കോ​ട്ട​മു​റി, ത​ങ്ക​ച്ച​ന്‍ വ​ലി​യ​പ​റ​മ്പി​ല്‍, ജൂ​ഡ്‌​സ​ണ്‍ ചാ​മ​ക്കാ​ല, ബേ​ബി​ച്ച​ന്‍ ചി​റ​യി​ല്‍, സാ​ബു ചി​റ​യി​ല്‍, ഔ​സ​പ്പ് തു​ണ്ടി​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.