മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ളേ​ജി​ല്‍ മാ​നേ​ജ്മെ​ന്‍റ്് ദി​നാ​ഘോ​ഷം ന​ട​ത്തി
Saturday, April 1, 2023 10:35 PM IST
രാ​മ​പു​രം: മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ള​ജി​ലെ മാ​നേ​ജ്മെ​ന്‍റ് ദി​നാ​ഘോ​ഷ​വും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച മാ​ഗ​സി​ന്‍റെ പ്ര​കാ​ശ​ന​വും ന​ട​ത്തി. ഓ​ക്സി​ജ​ന്‍ ഗ്രൂ​പ്പി​ന്‍റെ സി​ഇ​ഒ ഷി​ജോ കെ. ​തോ​മ​സ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. കോ​ള​ജ് മാ​നേ​ജ​ര്‍ റ​വ. ഡോ. ​ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍ മാ​ഗ​സി​ന്‍ പ്ര​കാ​ശ​നം ചെ​യ്തു.
പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജോ​യ് ജേ​ക്ക​ബ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജോ​സ​ഫ് ആ​ല​ഞ്ചേ​രി, അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ്് റ​വ. ഡോ. ​ബോ​ബി ജോ​ണ്‍, ലി​ന്‍​സി ആ​ന്‍റ​ണി, ആ​ന്‍​സ​ണ്‍ ബേ​ബി, മൃ​ദു​ല ജോ​ണി, സ​രു​ണ്‍ കു​മാ​ര്‍, സ്നേ​ഹ എ​ല്‍​സ ജോ​സ്, അ​ഞ്ചു സെ​ബാ​സ്റ്റ്യന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ക്കു​ക​യും വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ല്‍ ജേ​താ​ക്ക​ളാ​യ​വ​ര്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. തു​ട​ര്‍​ന്നു വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി.