നാ​ല്പ​താം വെ​ള്ളി​ ആച​ര​ണം നാ​ളെ
Thursday, March 30, 2023 1:17 AM IST
മ​ണി​മ​ല: ഹോ​ളി മാ​ഗി ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ നാ​ല്പ​താം വെ​ള്ളി​യാ​ച​ര​ണം നാ​ളെ 9.30ന് ​ജ​പ​മാ​ല​യോ​ടെ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ഫാ. ​മാ​ത്യു താ​ന്നി​യ​ത്ത് ന​യി​ക്കു​ന്ന വ​ച​ന​പ്ര​ഘോ​ഷ​ണ​വും ആ​രാ​ധ​ന​യും രോ​ഗ​ശാ​ന്തി ശു​ശ്രു​ഷ​യും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും. 1.30ന് ​ക​രു​വ​ള്ളി​ക്കാ​ട് കു​രി​ശു​മ​ല​യി​ലേ​ക്ക് തീ​ർ​ഥാ​ട​നം.