പ്ര​​ഫ. മാ​​ത്യു ഉ​​ല​​കം​​ത​​റ അ​​നു​​സ്മ​​ര​​ണം
Sunday, March 26, 2023 12:36 AM IST
കോ​​ട്ട​​യം: കേ​​ര​​ളം എ​​ക്കാ​​ല​​വും അ​​നു​​സ്മ​​രി​​ക്കേ​​ണ്ട സാ​​ഹി​​ത്യ​​പ്ര​​തി​​ഭ​​യാ​​ണ് പ്ര​​ഫ. മാ​​ത്യു ഉ​​ല​​കം​​ത​​റ​​യെ​​ന്ന് ആ​​ര്‍ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം. പ്ര​​ഫ. മാ​​ത്യു ഉ​​ല​​കം​​ത​​റ അ​​നു​​സ്മ​​ര​​ണ സ​​മി​​തി കോ​​ട്ട​​യം ലൂ​​ര്‍ദ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ത്തി​​യ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു മാ​​ര്‍ പെ​​രു​​ന്തോ​​ട്ടം. കോ​​ട്ട​​യം ലൂ​​ര്‍ദ് ഫൊ​​റോ​​ന വി​​കാ​​രി റ​​വ.​​ഡോ. ഫി​​ലി​​പ്പ് നെ​​ൽ​​പ്പു​​ര​​പ​​റ​​മ്പി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍എ, ഡോ. ​​കു​​ര്യാ​​സ് കു​​മ്പ​​ള​​ക്കു​​ഴി, സാ​​ബു മാ​​ത്യു, രാ​​ജാ ശ്രീ​​കു​​മാ​​ര്‍ വ​​ര്‍മ, ജാ​​സ്മി​​ന്‍ മാ​​ത്യു, ജോ​​സ് പു​​ത്തേ​​ട്ട്, ജി​​ന്‍സി ജി​​ബി, ബി​​നു ബി​​നോ​​ജ്, തോ​​മ​​സ്‌​​കു​​ട്ടി സെ​​ബാ​​സ്റ്റ്യ​​ന്‍, ഷൈ​​ന്‍ ജോ​​സ​​ഫ്, കു​​ഞ്ഞ് ക​​ള​​പ്പു​​ര, ജോ​​യ്സ് മാ​​ത്യു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.