ഐ​എ​ൻടി​യു​സി
Saturday, March 25, 2023 11:04 PM IST
പാ​ലാ: കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി എം​പി സ്ഥാ​ന​ത്തു​നി​ന്ന് അ​യോ​ഗ്യ​നാ​ക്കി​യ ബി​ജെ​പി ന​ട​പ​ടി​യി​ല്‍ ഐ​എ​ൻടി​യു​സി പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മ​ിറ്റി പ്ര​തി​ഷേ​ധി​ച്ചു.

ടോം​സ് ചേം​ബ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ കൂ​ടി​യ പ്ര​തി​ഷേ​ധ​യോ​ഗം ഐ​എ​ൻടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ കൊ​ല്ലം​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗ​ത്തി​ല്‍ സം​സ്ഥാ​ന വ​ര്‍​ക്കിം​ഗ് ക​മ്മ​ിറ്റി​യം​ഗം ആ​ര്‍. സ​ജീ​വ്, ഷോ​ജി ഗോ​പി, ജോ​യി സ്‌​ക​റി​യ, ആ​ര്‍. പ്രേം​ജി, സ​ന്തോ​ഷ് മ​ണ​ര്‍​കാ​ട്ട്, ഹ​രി​ദാ​സ് അ​ട​മ​ത്ര, തോ​മ​സു​കു​ട്ടി നെ​ച്ചി​ക്കാ​ട്ട്, പ​ര​മേ​ശ്വ​ര​ന്‍ പു​ത്തൂ​ര്‍, ഷാ​ജി ആ​ന്‍റ​ണി, രാ​ജേ​ഷ് കാ​ര​ക്കാ​ട്ട്, പി.​എ​സ്. രാ​ജ​പ്പ​ന്‍, സ​ണ്ണി മു​ണ്ട​നാ​ട്ട്, ബൈ​ജു പി.​ജെ., ജേ​ക്ക​ബ് കു​ന്ന​പ്പ​ള്ളി​ല്‍, ഷാ​ജി വാ​ഴ​ചാ​രി, ബി​നോ​യി ചൂ​ര​നോ​ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.