മ​രംവീ​ണ് തൊ​ഴു​ത്ത് ത​ക​ർ​ന്നു: ക​ന്നു​കാ​ലി​ക്ക് പ​രി​ക്ക്
Saturday, March 25, 2023 11:04 PM IST
മു​ണ്ട​ക്ക​യം: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും തേ​ക്കു​മ​രം ഒ​ടി​ഞ്ഞു​വീ​ണ് കാ​ലി​ത്തൊ​ഴു​ത്ത് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മു​ണ്ട​ക്ക​യം അ​സം​ബ​നി ഇ​ഞ്ച​ക്കു​ഴി​യി​ൽ താം​ണ്ടി​യി​ൽ എം.​ടി. ബാ​ബു​വി​ന്‍റെ കാ​ലി​ത്തൊ​ഴു​ത്താ​ണ് ത​ക​ർ​ന്ന​ത്. ഒ​രു പ​ശു​വി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റു.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ര​ണ്ടു പ​ശു​വും കി​ടാ​വു​മാ​ണ് കൂ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. സ​മീ​പ​ത്തെ തേ​ക്കി​ൻ കൂ​പ്പി​ൽനി​ന്നു ര​ണ്ട് തേ​ക്കു​മ​ര​ങ്ങ​ൾ ശ​ക്ത​മാ​യ കാ​റ്റി​ൽ ഒ​ടി​ഞ്ഞ വീ​ഴു​ക​യാ​യി​രു​ന്നു.