ഇ​ട​ച്ചോ​റ്റി-​സെ​ഹി​യോ​ൻ​മ​ല-​സ​ര​സ്വ​തി​ദേ​വീ ക്ഷേ​ത്രം റോ​ഡ് ഉ​ദ്ഘാ​ട​നം
Monday, March 20, 2023 10:48 PM IST
പാ​റ​ത്തോ​ട്: എം​എ​ൽ​എ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നു 15 ല​ക്ഷം രൂ​പ മു​ട​ക്കി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ഇ​ട​ച്ചോ​റ്റി-​സെ​ഹി​യോ​ൻ​മ​ല-​സ​ര​സ്വ​തി​ദേ​വീ ക്ഷേ​ത്രം റോ​ഡ് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജ​യ​മ്മ വി​ജ​യ​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സാ​ജ​ൻ കു​ന്ന​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​ആ​ർ. അ​നു​പ​മ, വാ​ർ​ഡ് മെം​ബ​ർ സോ​ഫി ജോ​സ​ഫ്, വെ​ളി​ച്ചി​യാ​നി സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ഇ​മ്മാ​നു​വ​ൽ മ​ടു​ക്ക​ക്കു​ഴി, ഇ​ട​ച്ചോ​റ്റി സ​ര​സ്വ​തി​ദേ​വീ ക്ഷേ​ത്രം മു​ഖ്യ​കാ​ര്യ​ദ​ർ​ശി ശ്രീ​സ​ര​സ്വ​തി തീ​ർ​ഥ പാ​ദ​സ്വാ​മി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഡ​യ​സ് കോ​ക്കാ​ട്ട്, കെ.​പി. സു​ജി​ല​ൻ, സി.​കെ. ഹം​സ, കെ.​എ​സ്. വി​ജ​യ​ൻ കൊ​ച്ചു​കു​ന്നേ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​ന് സ്ഥ​ലം സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ൽ​കി​യ ജോ​സ് ന​ന്തി​കാ​ട്ടു​പ​ട​വി​ൽ, തോ​മ​സ് മാ​ത്യു പു​തി​യാ​പ​റ​മ്പി​ൽ, ഐ​സ​ക് ജ​യിം​സ് വെ​ട്ടി​ക്കാ​ട്ട് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.