സംസ്ഥാന ബജറ്റിനെതിരേ കോൺഗ്രസ് പ്രതിഷേധം
Sunday, February 5, 2023 11:09 PM IST
ക​​ടു​​ത്തു​​രു​​ത്തി: പെ​​ട്രോ​​ളി​​നും ഡീ​​സ​​ലി​​നും ഉ​​ള്‍​പ്പെ​​ടെ സ​​ക​​ല സാ​​ധ​​ന​​ങ്ങ​​ള്‍​ക്കും നി​​കു​​തി വ​​ര്‍​ധി​​പ്പി​​ക്കു​​ക​​യും റ​​ബ​​ര്‍ ക​​ര്‍​ഷ​​ക​​രെ ഉ​​ള്‍​പ്പെ​​ടെ വ​​ഞ്ചി​​ക്കു​​ക​​യും ചെ​​യ്ത കേ​​ര​​ള ബ​​ജ​​റ്റി​​നെ​​തി​​രേ കോ​​ണ്‍​ഗ്ര​​സ് മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ല്‍ പ്ര​​തി​​ഷേ​​ധ പ്ര​​ക​​ട​​ന​​ങ്ങ​​ള്‍ ന​​ട​​ത്തി.
മാ​​ഞ്ഞൂ​​ര്‍ മ​​ണ്ഡ​​ല​​ത്തി​​ല്‍ ലൂ​​ക്കോ​​സ് മാ​​ക്കി​​യി​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ന​​ട​​ന്ന പ​​ന്തം കൊ​​ളു​​ത്തി പ്ര​​തി​​ഷേ​​ധ പ്ര​​ക​​ട​​നം ഡി​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി സു​​നു ജോ​​ര്‍​ജ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ്ര​​തീ​​കാ​​ത്മ​​ക​​മാ​​യി ബ​​ജ​​റ്റി​​ന്‍റെ കോ​​പ്പി​​ക​​ള്‍ കു​​റു​​പ്പ​​ന്ത​​റ ജം​​ഗ്ഷ​​നി​​ല്‍ പ്ര​​തി​​ഷേ​​ധ​​ക്കാ​​ര്‍ ക​​ത്തി​​ച്ചു. തു​​ട​​ര്‍​ന്ന് ന​​ട​​ന്ന പ്ര​​തി​​ഷേ​​ധ യോ​​ഗ​​ത്തി​​ല്‍ ബ്ലോ​​ക്ക് ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ബ​​ര്‍​ണാ​​ഡ് കു​​ര്യ​​ന്‍ മാ​​ന്തോ​​ട്ടം, ത​​ങ്ക​​ച്ച​​ന്‍ കാ​​റു​​കു​​ള​​ത്തേ​​ല്‍, മാ​​നു​​വ​​ല്‍ വ​​ര്‍​ഗീ​​സ്, ബി​​നോ സ്‌​​ക​​റി​​യ, ടോ​​മി കാ​​റു​​കു​​ളം, ജൈ​​നി തോ​​മ​​സ്, ബേ​​ബി ക​​ല്ല​​ട​​യി​​ല്‍, പി.​​സി. സോ​​മ​​ന്‍, ത​​ങ്ക​​പ്പ​​ന്‍ ക​​ള​​പ്പു​​ര​​ത​​ട്ടേ​​ല്‍, ജോ​​സ് പാ​​ല​​യ്ക്ക​​ത്ത​​ട​​ത്തി​​ല്‍, ജോ​​മോ​​ന്‍ ശാ​​രി​​ക, ജി​​സ്സ് തോ​​മ​​സ് കൊ​​ല്ലം​​പ​​റ​​മ്പി​​ല്‍, ജി​​യോ കു​​ള​​ങ്ങ​​ര, സോ​​ണി വ​​ട്ട​​ക്കാ​​ല​​യി​​ല്‍, ജി​​ജി മാ​​ണി കൊ​​ണ്ടു​​കാ​​ലാ​​യി​​ല്‍, രാ​​ജു പ​​റ​​മ്പി​​ല്‍, ജോ​​ബി കു​​പ്പ​​ത്താ​​നം, ബി​​ജോ​​മി ക​​ല്ല​​ട, ടോ​​മി മു​​ക​​ളേ​​ല്‍, ജോ​​യി വാ​​ഴ​​ക്കു​​ഴി, സേ​​വ്യ​​ര്‍ പു​​തി​​യാ​​പ​​റ​​മ്പി​​ല്‍, എ​​ന്‍.​​ആ​​ര്‍. സ​​ന്തോ​​ഷ്, ടി​​ജോ കാ​​രി​​ക്ക​​നാ​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​തി​​ഷേ​​ധ സ​​മ​​ര​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു.