കടുത്തു​രു​ത്തി വ​ലി​യ​പ​ള്ളി​യി​ല്‍ മൂ​ന്നുനോ​മ്പ് തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും
Friday, January 27, 2023 11:17 PM IST
ക​​ടു​​ത്തു​​രു​​ത്തി: ക​​ടു​​ത്തു​​രു​​ത്തി വ​​ലി​​യ​​പ​​ള്ളി​​യി​​ല്‍ മൂ​​ന്നു നോ​​മ്പാ​​ച​​ര​​ണ​​വും മു​​ത്തി​​യ​​മ്മ​​യു​​ടെ ദ​​ര്‍​ശ​​ന​​ത്തി​​രു​​നാ​​ളും നാ​​ളെ മു​​ത​​ല്‍ ഫെ​​ബ്രു​​വ​​രി ര​​ണ്ട് വ​​രെ തീ​​യ​​തി​​ക​​ളി​​ല്‍ ന​​ട​​ക്കും.
നാ​​ളെ രാ​​വി​​ലെ 6.45 ന് ​​വി​​കാ​​രി ഫാ. ​​ഏ​​ബ്ര​​ഹാം പ​​റ​​മ്പേ​​ട്ട് തി​​രു​​നാ​​ൾ കൊ​​ടി​​യേ​​റ്റ് നി​​ര്‍​വ​​ഹി​​ക്കും. തു​​ട​​ര്‍​ന്ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന - ഫാ. ​​മൈ​​ക്കി​​ള്‍ വെ​​ട്ടി​​ക്കാ​​ട്ട്, 9.30 ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന - ഫാ. ​​ജോ​​ബി പ​​ന്നൂ​​റ​​യി​​ല്‍. 30ന് ​​രാ​​വി​​ലെ ഏ​​ഴി​​ന് അ​​തി​​രൂ​​പ​​ത​​യി​​ലെ ന​​വ​​വൈ​​ദീ​​ക​​ര്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ​​ര്‍​പ്പി​​ക്കും.
വൈ​​കു​​ന്നേ​​രം 5.15 ന് ​​ഐ​​ടി​​ഐ ജം​​ഗ്ഷ​​നി​​ലു​​ള്ള വി​​ശു​​ദ്ധ യൂ​​ദാ ​ത​​ദേ​വൂ​​സി​​ന്‍റെ ക​​പ്പേ​​ള​​യി​​ല്‍നി​​ന്ന് പ്ര​​ദ​​ക്ഷി​​ണം ആ​​രം​​ഭി​​ക്കും. ആ​​റി​​ന് പ്ര​​ദ​​ക്ഷി​​ണം ദേ​​വാ​​ല​​യ​​ത്തി​​ല്‍ പ്ര​​വേ​​ശി​​ക്കും, തു​​ട​​ര്‍​ന്ന് ദ​​ര്‍​ശ​​ന സ​​മൂ​​ഹ​​ത്തി​​ന്‍റെ വാ​​ഴ്ച, വേ​​സ്പ​​ര. ഏ​​ഴി​​ന് മെ​​ഴു​​കു​​തി​​രി പ്ര​​ദ​​ക്ഷി​​ണം, മു​​ത്തി​​യ​​മ്മ​​യു​​ടെ തി​​രു​​സ്വ​​രൂ​​പം മാ​​ര്‍​ക്ക​​റ്റ് ജം​​ഗ്ഷ​​നി​​ലു​​ള്ള ലൂ​​ര്‍​ദ് ക​​പ്പേ​​ള​​യി​​ലെ​​ത്തി​​ച്ചു പ്ര​​തി​​ഷ്ഠി​​ക്കും.
31ന് ​​രാ​​വി​​ലെ 6.30 ന് ​​മാ​​ര്‍​ക്ക​​റ്റ് ജം​​ഗ്ഷ​​നി​​ലു​​ള്ള ക​​പ്പേ​​ള​​യി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന. 7.30 ന് ​​സു​​റി​​യാ​​നി പാ​​ട്ടു​​കു​​ര്‍​ബാ​​ന. രാ​​ത്രി ഏ​​ഴി​​ന് ലൂ​​ര്‍​ദ് ക​​പ്പേ​​ള​​യി​​ല്‍ ല​​ദീ​​ഞ്ഞ്. തു​​ട​​ര്‍​ന്ന് മു​​ത്തി​​യ​​മ്മ​​യു​​ടെ തി​​രു​​സ്വ​​രൂ​​പം പ്ര​​ദ​​ക്ഷി​​ണ​​മാ​​യി വ​​ലി​​യ​​പ​​ള്ളി​​യി​​ലേ​​ക്ക് എ​​ത്തി​​ക്കും. 8.30 ന് ​​ക​​രി​​ങ്ക​​ല്‍ കു​​രി​​ശി​​ന്‍ ചു​​വ​​ട്ടി​​ല്‍ മു​​ത്തി​​യ​​മ്മ​​യു​​ടെ തി​​രു​​സ്വ​​രൂ​​പം പ്ര​​തി​​ഷ്ഠി​​ക്കും.
തു​​ട​​ര്‍​ന്ന് ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പാം​​ബ്ലാ​​നി സ​​ന്ദേ​​ശം ന​​ല്‍​കും. ഒ​​മ്പ​​തി​​ന് പു​​റ​​ത്ത് ന​​മ​​സ്‌​​കാ​​രം - ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് മു​​ഖ്യ​​കാ​​ര്‍​മി​​ക​​നാ​​യി​​രി​​ക്കും. സ​​ഹാ​​യ മെ​​ത്രാ​​ന്മാ​​രാ​​യ മാ​​ര്‍ ജോ​​സ​​ഫ് പ​​ണ്ടാ​​ര​ശേ​​രി​​ല്‍, ഗീ​​വ​​ര്‍​ഗീ​​സ് മാ​​ര്‍ അ​​പ്രേം എ​​ന്നി​​വ​​ര്‍ സ​​ഹ​​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും.
9.45 ന് ​​വിശുദ്ധ കു​​ര്‍​ബാ​​ന​​യു​​ടെ ആ​​ശീ​​ര്‍​വാ​​ദം. പ​​ത്തി​​ന് ക​​പ്ലോ​​ന്‍ വാ​​ഴ്ച. ഫെ​​ബ്രു​​വ​​രി​ ഒ​​ന്നി​​ന് രാ​​വി​​ലെ ആ​​റി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന‍, ഏ​​ഴി​​ന് മ​​ല​​ങ്ക​​ര പാ​​ട്ടു​​കു​​ര്‍​ബാ​​ന - ഗീ​​വ​​ര്‍​ഗീ​​സ് മാ​​ര്‍ അ​​പ്രേം, പ​​ത്തി​​ന് തി​​രു​​നാ​​ള്‍ റാ​​സ . 12.30 ന് ​​കു​​രി​​ശു​​മൂ​​ട് ക​​ട​​വ് കു​​രി​​ശ​​ടി​​യി​​ലേ​​ക്ക് പ്ര​​ദ​​ക്ഷി​​ണം, വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന. ഫെ​​ബ്രു​​വ​​രി ര​​ണ്ടി​​ന് രാ​​വി​​ലെ 6.45 ന് ​​പ​​രേ​​ത​​രാ​​യ പൂ​​ര്‍​വി​​ക​​ര്‍​ക്കു​​വേ​​ണ്ടി വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, സെ​​മി​​ത്തേ​​രി സ​​ന്ദ​​ര്‍​ശ​​നം.