തിരുനാളാഘോഷം
Friday, January 27, 2023 10:17 PM IST
കൂ​ട​ല്ലൂ​ർ പ​ള്ളി​യി​ൽ
കൂ​ട​ല്ലൂ​ർ: കൂ​ട​ല്ലൂ​ർ പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വി​ന്‍റെ വി​വാ​ഹ​ത്തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഇ​ന്നു രാ​വി​ലെ 5.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. വൈ​കു​ന്നേ​രം ആ​റി​ന് ആ​റു സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ക്കും. ഏ​ഴി​നു വ​ലി​യ​വീ​ട്ടി​ൽ ക​വ​ല​യി​ൽ ല​ദീ​ഞ്ഞ്. രാ​ത്രി എ​ട്ടി​ന് പ്ര​ദ​ക്ഷി​ണ സം​ഗ​മം. 8.30ന് ​ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണം. 9.15നു ​സ​മാ​പ​ന പ്രാ​ർ​ഥ​ന പ​ള്ളി​യി​ൽ. തു​ട​ർ​ന്നു വാ​ദ്യ​മേ​ള ഡി​സ്പ്ലേ.
പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ നാ​ളെ രാ​വി​ലെ ഏ​ഴി​നും 9.15നും ​വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​തോ​മ​സ് ക​ട്ടി​പ്പ​റ​മ്പി​ൽ. തു​ട​ർ​ന്ന് തി​രു​നാ​ൾ സ​ന്ദേ​ശം. 6.30ന് ​പ്ര​സു​ദേ​ന്തി സ​മ​ർ​പ്പ​ണം. 6.45ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. 8.15ന് ​സ​മാ​പ​ന പ്രാ​ർ​ഥ​ന. 8.30 ന് ​ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ.
മാ​റി​യി​ടം പ​ള്ളി​യി​ല്‍
മാ​റി​യി​ടം: മാ​റി​യി​ടം പ​ള്ളി​യി​ല്‍ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഇ​ന്നു രാ​വി​ലെ 6.45ന് ​പ​രി​യാ​ര​മം​ഗ​ലം കു​രി​ശു​പ​ള്ളി വെ​ഞ്ചി​രി​പ്പ്. 7.15ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന - മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട്. ഒ​ന്‍​പ​തി​ന് സ​ന്ദേ​ശം - മോ​ണ്‍. മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട്. 29നു ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന. പ​ത്തി​ന് തി​രു​നാ​ള്‍ റാ​സ - ഫാ. ​ഫി​ലി​പ്പ് രാ​മ​ച്ച​നാ​ട്ട്. 10.30ന് ​പ്ര​ദ​ക്ഷി​ണം.
കൊ​ല്ല​പ്പ​ള്ളി ക​പ്പേ​ള​യി​ല്‍
കൊ​ല്ല​പ്പ​ള്ളി: ക​പ്പേ​ള​യി​ല്‍ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ ജൂ​ബി​ലി തി​രു​നാ​ള്‍ ഇ​ന്നും നാ​ളെ​യു​മാ​യി ആ​ഘോ​ഷി​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം 5.30ന് ​കൊ​ടി​യേ​റ്റ് - ഫാ. ​അ​ഗ​സ്റ്റി​ന്‍ അ​ര​ഞ്ഞാ​ണി​പു​ത്ത​ന്‍​പു​ര. 5.45ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, ല​ദീ​ഞ്ഞ് - ഫാ. ​അ​ല​ക്‌​സ് വ​ട​ശേ​രി​ല്‍. നാ​ളെ വൈ​കു​ന്നേ​രം 3.30 ന് ​ക​ട​നാ​ട് പ​ള്ളി​യി​ല്‍​നി​ന്നു പു​ളി​ച്ച​മാ​ക്ക​ല്‍ പ​ന്ത​ലി​ലേ​ക്കും റോ​സ്ന​ഗ​ര്‍ പ​ന്ത​ലി​ലേ​ക്കും തു​ട​ര്‍​ന്ന് കൊ​ല്ല​പ്പ​ള്ളി ക​പ്പേ​ള​യി​ലേ​ക്കും പ്ര​ദ​ക്ഷി​ണം. 5.45ന് ​തി​രു​നാ​ള്‍ കു​ര്‍​ബാ​ന - റ​വ ഡോ. ​ജ​യിം​സ് മം​ഗ​ല​ത്ത് . രാ​ത്രി ഏ​ഴി​ന് ച​വ​റ​നാ​ല്‍ പ​ന്ത​ലി​ലേ​ക്കും തു​ട​ര്‍​ന്ന് അ​ന്തീ​നാ​ട് ക​പ്പേ​ള​യി​ലേ​ക്കും പ്ര​ദ​ക്ഷി​ണം. 8.30 ന് ​സ​മാ​പ​ന പ്രാ​ര്‍​ഥ​ന.
പെ​രു​ന്നി​ലം ക​പ്പേ​ള​യി​ൽ
അ​രു​വി​ത്തു​റ: പെ​രു​ന്നി​ലം ക​പ്പേ​ള​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും ആ​ഘോ​ഷി​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം പെ​രു​ന്നി​ലം ക​പ്പേ​ള​യി​ലേ​ക്ക് വി​ശു​ദ്ധ സെ​ബ​സ്റ്റ്യാ​നോ​സി​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ​ന്ത​ൽ പ്ര​ദ​ക്ഷി​ണം. തു​ട​ർ​ന്ന് കൊ​ടി​യേ​റ്റ്. നാ​ളെ വൈ​കു​ന്നേ​രം 4.30നു ​ജ​പ​മാ​ല, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​ആ​ന്‍റ​ണി തോ​ണ​ക്ക​ര, 6.30നു ​പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന്.