കി​ളി​രൂ​ര്‍ സെ​ന്‍റ് ഫ്രാ​ന്‍സി​സ് ഡി ​സാ​ല​സ് പ​ള്ളി​യി​ൽ നാ​ളെ കൊ​ടി​യേ​റ്റ്
Wednesday, January 25, 2023 11:30 PM IST
കി​ളി​രൂ​ര്‍: സെ​ന്‍റ് ഫ്രാ​ന്‍സി​സ് ഡി ​സാ​ല​സ് പ​ള്ളി​യി​ലെ തി​രു​നാ​ളി​നു നാ​ളെ തു​ട​ക്ക​മാ​വും. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​നു കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ര്‍ബാ​ന- മോ​ണ്‍. വ​ര്‍ഗീ​സ് താ​ന​മാ​വു​ങ്ക​ല്‍ തു​ട​ര്‍ന്ന് സെ​മി​ത്തേ​രി സ​ന്ദ​ര്‍ശ​ന​വും ന​വീ​ക​രി​ച്ച ഫാ. ​ഏ​ബ്ര​ഹാം മു​പ്പ​റ​ത്ത​റ മെ​മ്മോ​റി​യ​ല്‍ പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ന്‍റെ വെ​ഞ്ച​രി​പ്പും ന​ട​ക്കും. ഇ​ട​വ​ക അം​ഗ​ങ്ങ​ളു​ടെ ക​ലാ​സ​ന്ധ്യ.
28നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു് തി​രു​വാ​ര്‍പ്പ് സെ​ന്‍റ് മേ​രീ​സ് ചാ​പ്പ​ലി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന- ഫാ. ​തോ​മ​സ് ന​ല്ല​കു​റ്റി​ല്‍ തു​ട​ര്‍ന്ന് പ്ര​ദ​ക്ഷി​ണം. 29നു ​രാ​വി​ലെ 9.30നു ​തി​രു​നാ​ള്‍ റാ​സ ഫാ. ​ഫി​ലി​പ്പ് കു​ന്നേ​ല്‍ പ​ന്ത​മാ​ക്ക​ല്‍ തു​ട​ര്‍ന്നു പ്ര​ദ​ക്ഷി​ണം. വി​കാ​രി ഫാ. ​ജോ​സ​ഫ് മു​ള​വ​ന, കൈ​ക്കാ​ര​ന്മാ​രാ​യ എം.​വി ജോ​സ് മ​ണി​യാം​കേ​രി​ല്‍, ജ​യ്‌​മോ​ന്‍ മു​ണ്ടേ​ത്ര ജോ​യി​ച്ച​ന്‍ പ​തി​നെ​ട്ടി​ല്‍ചി​റ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍ക്കു നേ​തൃ​ത്വം ന​ല്‍കും.