ചു​മ​ട്ടു​തൊ​ഴി​ലാ​ളി വി​രു​ദ്ധ​ന​യം തി​രു​ത്ത​ണം: കെ.​സി. ജോ​സ​ഫ്
Wednesday, January 25, 2023 10:16 PM IST
കോ​​ട്ട​​യം: ഇ​​ട​​തു സ​​ർ​​ക്കാ​​രി​​ന്‍റെ തെ​​റ്റാ​​യ ന​​യ​​ങ്ങ​​ൾ​​മൂ​​ലം ചു​​മ​​ട്ടു​​തൊ​​ഴി​​ലാ​​ളി മേ​​ഖ​​ല​​യി​​ലെ ല​​ക്ഷ ക്ക​​ണ​​ക്കി​​ന് തൊ​​ഴി​​ലാ​​ളി​​ക​​ൾ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ണെ​​ന്നും തൊ​​ഴി​​ൽ സു​​ര​​ക്ഷി​​ത​​ത്വം ഉ​​റ​​പ്പാ​​ക്കു​​വാ​​ൻ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും കോ​​ൺ​​ഗ്ര​​സ് രാ​​ഷ്ട്രീ​​യ​​കാ​​ര്യ​​സ​​മി​​തി അം​​ഗ​​വും മു​​ൻ മ​​ന്ത്രി​​യു​​മാ​​യ കെ.​​സി.​​ജോ​​സ​​ഫ്.
ചു​​മ​​ട്ടു​​തൊ​​ഴി​​ലാ​​ളി​​ക​​ളെ ഇ​​എ​​സ്ഐ പ​​രി​​ധി​​യി​​ൽ പെ​​ടു​​ത്തു​​ക, തൊ​​ഴി​​ൽ​​സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കു​​ക, ചു​​മ​​ട്ടു​​തൊ​​ഴി​​ലാ​​ളി നി​​യ​​മം പ​​രി​​ഷ്ക​​രി​​ക്കു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ച് ചു​​മ​​ട്ടു​​തൊ​​ഴി​​ലാ​​ളി ഫെ​​ഡ​​റേ​​ഷ​​ൻ ഐ​​എ​​ൻ​​ടി​​യു​​സി ജി​​ല്ലാ ക​​ന്മ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തി​​യ ക​​ള​​ക്ട​​റേ​​റ്റ് മാ​​ർ​​ച്ചും ധ​​ർ​​ണ​​യും ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
ഐ​​എ​​ൻ​​ടി​​യു​​സി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ഫി​​ലി​​പ്പ് ജോ​​സ​​ഫി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ന്ന ധ​​ർ​​ണ​​യി​​ൽ ഡി​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ പി.​​വി. പ്ര​​സാ​​ദ്, എം.​​എ​​ൻ. ദി​​വാ​​ക​​ര​​ൻ നാ​​യ​​ർ, ഐ​​എ​​ൻ​​ടി​​യു​​സി ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ അ​​നി​​യ​​ൻ മാ​​ത്യു, പി. ​​പി. തോ​​മ​​സ്, ജി​​ജി പോ​​ത്ത​​ൻ, ജോ​​സ​​ഫ് കെ. ​​മാ​​ത്യു, പി.​​വി. സു​​രേ​​ന്ദ്ര​​ൻ, കെ. ​​എ. മു​​ഹ​​മ്മ​​ദ് ബ​​ഷീ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു. തി​​രു​​ന​​ക്ക​​ര ഗാ​​ന്ധി സ്ക്വ​​യ​​റി​​ൽ​​നി​​ന്നും ആ​​രം​​ഭി​​ച്ച മാ​​ർ​​ച്ചി​​ൽ നൂ​​റു​​ക​​ണ​​ക്കി​​നു തൊ​​ഴി​​ലാ​​ളി​​ക​​ൾ പ​​ങ്കെ​​ടു​​ത്തു.