തൊ​ഴി​ലു​പ​ക​ര​ണ വി​ത​ര​ണോ​ദ്ഘാ​ട​നം
Tuesday, January 24, 2023 11:01 PM IST
വെ​ച്ചൂ​ര്‍:​വെ​ച്ചൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത​ക​ര്‍മ്മ​സേ​നാം​ഗ​ങ്ങ​ള്‍ക്ക് യൂ​ണി​ഫോം, ഷൂ​സ്, തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ്, കൈ​യ്യു​റ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും ഹ​രി​ത​ക​ര്‍മ്മ​സേ​ന​യു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കി​യ​താ​യി തൊ​ഴി​ലു​പ​ക​ര​ണ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. ഷൈ​ല​കു​മാ​ര്‍ പ​റ​ഞ്ഞു.
ഹ​രി​ത സേ​ന ക​ല​ണ്ട​ർ പ്ര​കാ​ര​മു​ള്ള ര​ണ്ടാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു വ​രി​ക​യാ​ണെ​ന്നും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ നി​ർ​മ്മാ​ർ​ജ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി യൂ​സ​ർ​ഫീ എ​ല്ലാ​വ​രും ന​ൽ​ക​ണ​മെ​ന്നും കെ.​ആ​ർ. ഷൈ​ല കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്‍സി ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ല്‍ വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ സോ​ജി ജോ​ര്‍ജ്ജ്, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ പി.​കെ മ​ണി​ലാ​ല്‍, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍‍ ബീ​ന, വാ​ര്‍ഡ് മെ​മ്പ​ര്‍മാ​രാ​യ ഗീ​ത​സോ​മ​ന്‍, സ​ഞ്ജ​യ​ന്‍, സ്വ​പ്ന മ​നോ​ജ്, ബി​ന്ദു​രാ​ജു, മി​നി​മോ​ള്‍, ആ​ന്‍സി ത​ങ്ക​ച്ച​ന്‍, ശാ​ന്തി​നി, അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി സു​ധീ​ന്ദ്ര​ബാ​ബു, വി​ഇ​ഒ ആ​ശ​ശ്രീ​ധ​ര​ന്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.