ജ​ൽ​ജീ​വ​ൻ മി​ഷ​ൻ: ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​നാ പ​രി​ശീ​ല​നം
Monday, December 5, 2022 10:26 PM IST
പൊ​ൻ​കു​ന്നം: ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ ജ​ൽ​ജീ​വ​ൻ മി​ഷ​ൻ സ​ഹാ​യ ഏ​ജ​ൻ​സി​യാ​യ കേ​ര​ള വോ​ള​ണ്ട​റി ഹെ​ൽ​ത്ത് സ​ർ​വീ​സ​സ് ജ​ല​ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​നാ​പ​രി​ശീ​ല​നം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര ​സ​തി സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം കെ.​എ. ഏ​ബ്ര​ഹാം, ശ്രീ​ല​ത സ​ന്തോ​ഷ്, ഉ​ഷ പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജൂ​ണി​യ​ർ പ്രോ​ജ​ക്‌​ട് ക​മ്മീ​ഷ​ണ​ർ പ​രി​ശീ​ല​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

പ്ര​സം​ഗമ​ത്സ​രം

മ​ണി​മ​ല: അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ണി​മ​ല പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി 10ന് ​രാ​വി​ലെ 10ന് ​മ​ണി​മ​ല ലി​റ്റി​ൽ ഫ്ല​വ​ർ എ​ൽ​പി സ്കൂ​ളി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ പ്ര​സം​ഗ മ​ത്സ​രം ന​ട​ക്കും. ഹൈ​സ്കൂ​ൾ, യു​പി, എ​ൽ​പി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ര​ണ്ടു കു​ട്ടി​ക​ൾ​ക്കു മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് പ്രൈ​സും പു​ര​സ്കാ​ര​ങ്ങ​ളും ന​ൽ​കും. പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഹെ​ഡ്മാ​സ്റ്റ​റു​ടെ സാ​ക്ഷ്യ​പ​ത്രം സ​ഹി​തം 10നു ​രാ​വി​ലെ 9.30ന് ​മു​ന്പ് സ്കൂ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

കു​ള​മ്പു​രോ​ഗ നി​ര്‍​മാ​ര്‍​ജ​ന പ​ദ്ധ​തി

ചി​റ​ക്ക​ട​വ്: ദേ​ശീ​യ കു​ള​മ്പു​രോ​ഗ നി​ര്‍​മാ​ര്‍​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ൽ പ​ശു, കി​ടാ​രി, കി​ടാ​ക്ക​ള്‍, പോ​ത്ത്, പോ​ത്തി​ന്‍​കു​ട്ടി എ​ന്നീ മൃ​ഗ​ങ്ങ​ള്‍​ക്ക് കു​ള​മ്പു​രോ​ഗ പ്ര​തി​രോ​ധ വാ​ക്സി​ന്‍ എ​ടു​ക്കാ​ത്ത​വ​ർ മൂ​ലേ​പ്ലാ​വ് മൃ​ഗാ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നു സീ​നി​യ​ര്‍ വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​ഡെ​ന്നി​സ് തോ​മ​സ്‌ അ​റി​യി​ച്ചു. സൗ​ജ​ന്യ പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​നൊ​പ്പം മൃ​ഗ​പ​രി​പാ​ല​നം സം​ബ​ന്ധി​ച്ച വി​വ​ര​ശേ​ഖ​ര​ണ​വും ന​ട​ത്തും. ഫോ​ൺ: 9447355780.