ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷ​ം
Friday, October 7, 2022 1:45 AM IST
ക​ടു​ത്തു​രു​ത്തി: കെ​എ​സ്ഇ​എ​സ്എ​ല്‍ ക​ടു​ത്തു​രു​ത്തി യൂ​ണി​റ്റി​ന്‍റെ ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും ഇ​ന്ന് ക​ടു​ത്തു​രു​ത്തി വി​മു​ക്ത​ഭ​ട ഭ​വ​നി​ല്‍ ന​ട​ക്കും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​റ്റി. ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​സ് കു​ഴി​വേ​ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൈ​ന​മ്മ ഷാ​ജു സ​ന്ദേ​ശം ന​ല്‍കും.