താ​ലൂ​ക്ക് വാ​ർ​ഷി​കം
Saturday, October 1, 2022 11:07 PM IST
പൊ​ൻ​കു​ന്നം: വി​പി​എം​എ​സ് കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് വാ​ർ​ഷി​കം പൊ​ൻ​കു​ന്നം 114-ാം ന​മ്പ​ർ ശാ​ഖാ ഹാ​ളി​ൽ ന​ട​ത്തി. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി.​എ​സ്. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പി.​ജി. രാ​ജു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി കെ. ​ദാ​മോ​ദ​ര​ൻ (ര​ക്ഷാ​ധി​കാ​രി), സി.​കെ. സു​രേ​ഷ് പൊ​ട്ട​നാ​നി​യി​ൽ (പ്ര​സി​ഡ​ന്‍റ്), പി.​ജി. രാ​ജു (സെ​ക്ര​ട്ട​റി), ടി.​എ​സ്. സു​നി​ൽ മു​ക്കൂ​ട്ടു​ത​റ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.