മ​ങ്കൊ​മ്പ്: കൈ​ന​ക​രി സ​ർ​വീസ് സ​ഹ​ക​ര​ണ ബാ​ങ്ക് 1437 ലേ​ക്ക് ന​ട​ന്ന ഭ​ര​ണസ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് മു​ന്ന​ണി സ​മ്പൂ​ർ​ണ ആ​ധി​പ​ത്യം. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന എ​ട്ട് സീ​റ്റി​ലും യു​ഡി​എ​ഫി​ന്‍റെ സ​ഹ​ക​ര​ണ സം​ര​ക്ഷ​ണ മു​ന്ന​ണി ഇ​ട​തു​പ​ക്ഷ സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണസ​മി​തി​യു​ടെ 35 വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​നാ​ണ് ഇ​തോ​ടെ ഇ​ട​വേ​ള​യു​ണ്ടാ​യ​ത്. ടി. ​പ്ര​സ​ന്ന​ൻ, പി.​എ​സ്. കാ​ർ​ത്തി​കേ​യ​ൻ, രാ​രി​ച്ച​ൻ.​എം.​ ഉ​മ്പി​ക്കാ​ട്, ദീ​പാ ശ​ക്തി​കൃ​ഷ്ണ​ൻ, പ്ര​മീ​ളാ സു​ധാ​ക​ര​ൻ, ശാ​ലി​നി പ്ര​സാ​ദ്, അ​നു​ല​ക്ഷ്മി കു​റ്റി​ക്കാ​ട് എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്.