ആല​പ്പു​ഴ: ബ​യോ​ഗ്യാ​സ് ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റി​ലൂ​ടെ ഇ​ന്‍റഗ്രേ​റ്റ​ഡ് മൈ​ക്രോ ഫാ​മിം​ഗ് മേ​ഖ​ല​യി​ല്‍ സം​രം​ഭം തു​ട​ങ്ങാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്കാ​യി ഏ​ക​ദി​ന വ​ര്‍​ക്‌ഷോ​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. 30നു ​ക​ള​മ​ശേ​രി​യി​ലു​ള്ള കീ​ഡ് കാ​മ്പ​സി​ലാ​ണ് പ​രി​ശീ​ല​നം.

ബ​യോ​ഗ്യാ​സ് നി​ര്‍​മാ​ണം, മാ​ലി​ന്യ സം​സ്‌​ക​ര​ണം, പാ​ച​ക​വാ​ത​കം, ജൈ​വ​വ​ളം, ജൈ​വ കൃ​ഷി /അ​ടു​ക്ക​ള​ത്തോ​ട്ടം, ആ​ഗോ​ള താ​പ​ന നി​യ​ന്ത്ര​ണം എ​ന്നീ വി​ഷ​യ​ങ്ങ​ളാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ചു​രു​ങ്ങി​യ സ്ഥ​ല​ത്ത്, കു​റ​ഞ്ഞ ചെല​വി​ല്‍ വീടുകളി​ലും മ​റ്റ് കെ​ട്ടി​ട​ങ്ങ​ളി​ലും ന​ട​പ്പാ​ക്കാ​വു​ന്ന പ​ദ്ധ​തി​ക്ക് മി​ക​ച്ച വാ​ണി​ജ്യ ഭാ​വി​യു​ണ്ട്. കൂ​ടാ​തെ, ഉ​പ​ഭോ​ക്തൃ സ​ബ്സി​ഡി, ബാ​ങ്ക് സം​രം​ഭ​ക​ത്വ വാ​യ്പ എ​ന്നി​വ​യും ല​ഭ്യ​മാ​ണ്.

പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​ന്ന​വ​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കും. 500 രൂ​പ​ആ​ണ് പ​രി​ശീ​ല​ന ഫീ​സ് (കോ​ഴ്സ് ഫീ, ​സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍, ഭ​ക്ഷ​ണം, ജി​എ​സ്ടി ഉ​ള്‍​പ്പ​ടെ).

പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ഓ​ണ്‍​ലൈ​നാ​യി http://kied.info/training-calenderല്‍ ​അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്. തെര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന അന്പതു പേ​ര്‍ ഫീ​സ് അ​ട​ച്ചാ​ല്‍ മ​തി. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ണ്‍: 0484 2532890/ 0484 2550322/9188922800.