മ​ങ്കൊ​മ്പ് : ച​മ്പ​ക്കു​ളം കി​ഴ​ക്കേ​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നു സ്റ്റേ ​സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ക, ച​മ്പ​ക്കു​ളം ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ 24 മ​ണി​ക്കൂ​റും ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ച​മ്പ​ക്കു​ളം വി​ക​സ​ന​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഹു​ജ​ന​ങ്ങ​ളി​ൽ നി​ന്നു ഒ​പ്പ് ശേ​ഖ​ര​ണം ന​ട​ത്തി.

ഇ​ത് സം​ബ​ന്ധി​ച്ചു ച​മ്പ​ക്കു​ളം ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​ക്കു സ​മീ​പം സ​മി​തി പ്ര​സി​ഡ​ന്‍റ് ഡി. ​ത​ങ്ക​ച്ച​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം കു​ട്ട​നാ​ട് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​ഡി​ഡ​ന്‍റ് കെ.​കെ. ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു, സ​മി​തി സെ​ക്ര​ട്ട​റി അ​ഗ​സ്റ്റി​ൻ ജോ​സ്, പി.​കെ. ഭാ​ർ​ഗ​വ​ൻ, ആ​ർ.​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​പ്ര​സം​ഗി​ച്ചു, രാ​ജു കോ​ല​പ്പ​ള്ളി, പ്ര​താ​പ​ൻ പു​ല്ല​ങ്ങ​ടി, കെ ​പി ബാ​ബു മു​പ്പ​തി​ൽ​ച്ചി​റ , കെ ​ഹ​രി​ക്കു​ട്ട​ൻ എ​ന്നി​വ​ർ ഒ​പ്പ് ശേ​ഖ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.