കായം​കു​ളം: റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ പാ​ച​ക​പ്പു​ര​യു​ടെ പാ​ലു​കാ​ച്ച​ല്‍ കാ​യം​കു​ളം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി. ​ശ​ശി​ക​ല നി​ര്‍​വ​ഹി​ച്ചു. ക​റ്റാ​നം സ്വ​ദേ​ശി അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പാ​ച​കം. ദി​വ​സേ​ന 3000ല​ധി​കം പേ​ര്‍​ക്കാ​ണ് ഭ​ക്ഷ​ണം ഒ​രു​ക്കു​ന്ന​ത്. സാ​ധാ​ര​ണ​യി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​യി അ​ഞ്ചു ദി​വ​സം ഭ​ക്ഷ​ണം ഒ​രു​ക്കു​ന്നു​ണ്ട്.

ഇ​ന്ന് ര​ച​നാമ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഭ​ക്ഷ​ണക്ര​മീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ളനാ​ലു ദി​വ​സം പ്ര​ഭാ​തഭ​ക്ഷ​ണ​വും തു​ട​ര്‍​ന്ന് പാ​യ​സം ഉ​ള്‍​പ്പെടെ സ​മൃ​ദ്ധ​മാ​യ ഉച്ചഭ​ക്ഷ​ണവുമാ​ണ് ഒ​രു​ക്കു​ന്ന​ത്. ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന ദി​വ​സം പാ​ല്‍​പ്പാ​യ​സ​വും ഉണ്ട്.

ഫു​ഡ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ.​പി. ഷാ​ജ​ഹാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗണ്‍​സി​ല​ര്‍​മാ​രാ​യ ബി​ദു രാ​ഘ​വ​ന്‍, ലേ​ഖ സോ​മ​രാ​ജ​ന്‍, റെ​ജി മാ​വ​നാ​ല്‍, മു​തു​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ംബര്‍ സു​നി​ല്‍ കൊ​പ്പാ​റേ​ത്ത്, ഫു​ഡ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ഉ​ദ​യ​കു​മാ​ര്‍, ബി. ​പ​ത്മ​കു​മാ​ര്‍, കെ. ​ആ​ര്‍. വി​ശ്വം​ഭ​ര​ന്‍, മെ​ഹ​റ​ലി അ​മാ​ന്‍, വി.​ആ​ര്‍. ബീ​ന,

ഡോ. ​അ​ന​സ്, ബി. ​ബി​ജു, കെ.എ​ന്‍. അ​ശോ​കു​മാ​ര്‍, കെ. ​ര​ഘു​കു​മാ​ര്‍, ഐ. ​ഹു​സൈ​ന്‍, എ. ​മു​ജീ​ബ് തൗ​ഫീ​ഖ്, അ​ന​സ് എം. ​അ​ഷ​റ​ഫ്, എ​സ്. അ​മ്പി​ളി,രാ​ജീ​വ് ക​ണ്ട​ല്ലൂ​ര്‍,പ്ര​മോ​ദ്, ത​നൂ​ജ,ഷേ​ര്‍​ളി, രാ​ജേ​ഷ്, മ​ധു​ലാ​ല്‍ മ​നോ​ജ്, പി.​എ. കു​ഞ്ഞു​മോ​ന്‍, സ​ന്തോ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.