Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
സെപ്റ്റിക് ടാങ്കും ദുരൂഹത
Tuesday, July 2, 2024 11:33 PM IST
മാന്നാര്‍: കലയെ കൊന്നു തള്ളിയതെന്നു കരുതുന്ന സെപ്റ്റിക് ടാങ്കും പോലീസിനു സംശയമുണര്‍ത്തി. വീടിനോട് ചേര്‍ന്നുള്ള സെപ്റ്റിക് ടാങ്ക് പുതിയ വീടുപണിത ശേഷവും നിലനിര്‍ത്തിയത് ദുരൂഹത ഉയര്‍ത്തിയിരുന്നു. പുതിയ വീട് പണിതപ്പോള്‍ പുതിയ സെപ്റ്റിക് ടാങ്കും മറ്റും പണിതെങ്കിലും പഴയതു നീക്കം ചെയ്തിരുന്നില്ല. പോലീസ് കൊലപാതകം സംബസിച്ച് പ്രാഥമിക ന്വേഷണം നടത്തുമ്പോള്‍ ഇക്കാര്യവും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതും അന്വേഷണത്തിനു സഹായമായി. വീടിനോട് ചേര്‍ന്നുള്ള ടാങ്കു പൊളിച്ച് കളയാന്‍ അയല്‍ക്കാര്‍ പറഞ്ഞപ്പോഴും അനില്‍ കൂട്ടാക്കിയില്ല. ടാങ്കിനുള്ളില്‍ ആദ്യ ഭാര്യ കിടപ്പുണ്ടന്ന രഹസ്യം വീട്ടുകാര്‍ പോലും അറിഞ്ഞില്ലെന്നുള്ളതാണ് അനിലിന് ഇതുവരെ ഗുണമായതും.
എന്നാല്‍, അബദ്ധത്തില്‍ ഒരാളുടെ വായില്‍നിന്ന് വീണ പാഴ്വാക്ക് ഒരു വലിയ കൊലപാതകത്തിന്റെ ചുരുള്‍ അഴിക്കുമെന്ന് സ്വപ്നത്തില്‍ പോലും ഇയാള്‍ കരുതിയിട്ടുണ്ടാവില്ല. പോലീസ് എല്ലാ തെളിവുകളും ശേഖരിച്ച് അനിലിനെ തന്ത്രത്തില്‍ ഇസ്രയേലില്‍നിന്ന് നാട്ടില്‍ എത്തിക്കാനായിരുന്നു ആദ്യ ശ്രമം.
ഇതിനിടയില്‍ നിരവധി പേരെ പോലീസ് ചോദ്യം ചെയ്യുന്ന വിവരവും കലയുടെ വിവരം തിരക്കി പോലീസ് വീട്ടില്‍ എത്തിയ വിവരവും ഇയാള്‍ അറിഞ്ഞതോടെ തന്ത്രത്തില്‍ കൊണ്ടുവരുവാനുള്ള നീക്കം പാളി. ഇനി ക്രിമിനല്‍ കേസിലെ പ്രതിയെന്ന രീതിയില്‍ തന്നെ ഔദ്യോഗികമായി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുകയെന്നാണ് പോലീസ് നല്കുന്ന വിവരം.
ഊമക്കത്തിൽ തുടങ്ങി അന്വേഷണം
മാന്നാർ: ജില്ലാ പോലീസ് മേധാവിക്ക് ഊമക്കത്ത് ലഭിക്കാൻ കാരണം മദ്യപിച്ചുള്ള നാക്കുപിഴ. കസ്റ്റഡിയിലുള്ള പ്രമോദിന്റെ ഭാര്യ ഇയാളുമായി പിണങ്ങി സ്വന്തം വീട്ടിൽ പോയിരുന്നു. ഇയാൾ പലപ്പോഴും മദ്യപിച്ച് ഇവരുടെ തോട്ടപ്പള്ളിയിലുള്ള വീട്ടിൽ പോയി വിളിച്ചെങ്കിലും ഇവർ വരാൻ തയാറായില്ല. മൂന്നുമാസം മുമ്പ് ഇയാൾ മദ്യപിച്ച് വീണ്ടും എത്തി ബഹളം വയ്ക്കുകയും ഭീഷണി മുഴക്കുകയും ചെയ്തു.
അനിലിന്റെ ഭാര്യ കലയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളിയതുപോലെ നിന്നെയും തള്ളുമെന്ന് ഇയാൾ ഭീഷണി മുഴക്കി. ഈ ഭീഷണി മുഴക്കൽ അയൽക്കാർ മുഴുവൻ കേൾക്കുകയും ചെയ്തു. ഊമക്കത്തിന്റെ ഉറവിടം ഇതായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കൊലപാതകം സ്ഥിരീകരിച്ച് പോലീസ്
മാന്നാറില്‍ 15 വര്‍ഷം മുമ്പ് കാണാതായ യുവതിയുടെ തിരോധാനം കൊലപാതകമാണെന്ന് കണ്ടെത്തിയതായി ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ അഞ്ചുപേര്‍ കസ്റ്റഡിയിലാണ്. ഇവരുടെ പങ്ക് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. കൊല്ലപ്പെട്ട കലയുടെ ഭര്‍ത്താവ് അനില്‍കുമാറിനേയും ഇക്കാര്യത്തില്‍ സംശയമുണ്ട്. വിദേശത്തുള്ള ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും ചൈത്ര തെരേസ ജോണ്‍ വ്യക്തമാക്കി.
15 വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ തെളിവുകളായി ആശ്രയിക്കുന്നത് ഫോറന്‍സിക് വിഭാഗത്തെയാണ്. കലയുടേതെന്ന് കരുതുന്ന ചില ശരീരഭാഗങ്ങളും ആഭരണത്തിന്റെ ലോക്കറ്റും ലഭിച്ചിട്ടുണ്ട്. 2008-2009 കാലയളവിലാണ് ഇവരെ കാണാതായതായി റിപ്പോര്‍ട്ട് ലഭിക്കുന്നത്. അമ്പലപ്പുഴയില്‍നിന്നാണ് ഈ വിവരം ലഭിക്കുന്നത്. അന്വേഷണത്തില്‍ വലിയ വെല്ലുവിളികളാണ് ഉള്ളതെന്നും പോലീസ് മേധാവി പറഞ്ഞു.
പ്രധാനമായും ഇരയുടെ ബന്ധുക്കളില്‍നിന്നാണ് വിവരങ്ങള്‍ പോലീസ് മനസിലാക്കുന്നത്. എല്ലാ വിവരങ്ങളും ക്രോഡീകരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു കഴിഞ്ഞതായും പിടിയിലായവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുമെന്നും വേഗത്തില്‍ കേസ് കോടതിയില്‍ എത്തിക്കാനുള്ള നടപടികള്‍ തുടരുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
കുമാരപുരത്ത് കറവപ്പശുക്കൾ പേവിഷബാധയേറ്റ് ചാകുന്നു: ജനങ്ങൾ പരിഭ്രാന്തിയിൽ
ഹരിപ്പാട്: കുമാരപുരത്തെ കറവപ്പശുക്കൾ പേവിഷബാധയേറ്റ് ചാകുന്നതിനെതുടർന്ന് ജനങ്ങൾ പരിഭ്രാന്തിയിൽ. പന്ത്രണ്ടാം വാർഡ് പ
ക്രൈസ്തവസമൂഹത്തിന്റെ ആശങ്കകള്‍: കത്തോലിക്കാ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് നിവേദനം നല്കി
ചങ്ങനാശേരി: കേരളത്തിലെ ക്രൈസ്തവ സമൂഹം വളരെ പ്രതീക്ഷയോടെ കണ്ട ജസ്റ്റിസ് ബെഞ്ചമിന്‍ കോശി കമ്മീഷന് റിപ്പോര്‍ട്ട് പുറത്തു
സുരക്ഷാ ബോര്‍ഡും ഗാര്‍ഡുമില്ല; അപകടം പതിവ്
എടത്വ: സ്കൂള്‍ അധികൃതരുടെയും രക്ഷിതാക്കളുടെയും നിരന്തര പരാതിക്കു പരിഹാരമില്ല. പച്ച-ചെക്കിടിക്കാട് ലൂര്‍ദ്മാതാ ഹയ
കലയുടെ കൊലപാതകം: അനിലിനെ നാട്ടിലെത്തിക്കും; മൃതദേഹം നദിയിൽ തള്ളാൻ പദ്ധതിയിട്ടു, പിന്നീട് സെപ്റ്റിക് ടാങ്കിലിട്ടു
ഡൊമിനിക് ജോസഫ്
മാന്നാർ: മാന്നാറിലെ കൊലപാതകത്തിൽ കലയുടെ മൃതദേഹം ടാങ്കിൽ നിന്നും മാറ്റിയിട്ടുണ്ടാവാമെന്ന് പോലീസിന
ഭാരവാഹികളുടെ സ്ഥാനോരോഹണം
ചേര്‍ത്തല: ലയണ്‍സ് ക്ലബ്ബ് ഓഫ് ചേര്‍ത്തല കയര്‍ ലാന്‍ഡിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ഏഴിന് ചേര്‍ത്തല അന്ന ഓഡി
കർഷകചന്തയും കർഷകസഭയും
ചേര്‍ത്തല: തണ്ണീർമുക്കം പഞ്ചായത്തിന്റെയും കാർഷിക വികസന കർഷക ക്ഷേമവകുപ്പിന്റെയും ആഭിമുഖ്യത്തിൽ കർഷക ചന്തയും കർഷ
റേഷൻ വ്യാപാരികൾ വിളംബരജാഥയും കൂട്ടധർണയും നടത്തി
ചേർത്തല: റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, കെടിപിഡിഎസ് ആക്ടിലെ അപാകതകൾ പരിഷ്ക്കുക, റ
അക്കാദമി ഫെലോഷിപ്പ് ഏറ്റുവാങ്ങി
ചേര്‍ത്തല: അന്യം നിന്നുപോയ തീരപൈതൃകലകളെ പുനരുദ്ധരിച്ച് കാലത്തിനു കൈമാറിയ കൃപാസനം ഡയറക്ടർ റവ.ഡോ.വി.പി. ജോസഫ് വലി
എടത്വ പള്ളിയില്‍നിന്ന് നിരണം തീര്‍ഥാടനം
എടത്വ: സെന്റ് ജോര്‍ജ് ഫൊറോനായുടെ നേതൃത്വത്തില്‍ കാല്‍നടയായി നിരണത്തേക്ക് തീര്‍ഥാടനം നടത്തി. പതിനേഴാമത് നിരണം തീര്
താറാവ് കർഷകരുടെ നഷ്ടം നികത്താൻ സാമ്പത്തിക പാക്കേജ് വേണം: കൊടിക്കുന്നിൽ
ചെങ്ങന്നൂർ: അടിക്കടി ഉണ്ടാകുന്ന പക്ഷിപ്പനിയും മറ്റ് പ്രതികൂല സാഹചര്യങ്ങളും മൂലം കുട്ടനാട്ടിലെ താറാവ് കർഷകർക്ക് ഉണ്ടാ
മത്സ്യമാർക്കറ്റില്ല; നട്ടംതിരിഞ്ഞ് വില്പനക്കാർ
പൂച്ചാക്കൽ: മത്സ്യവിൽപ്പനക്കാർ സ്ഥലമില്ലാതെ വലയുന്നു. തൈക്കാട്ടുശേരി പഞ്ചായത്തിലെ പി.എസ്. കവലക്കു സമീപത്തായി സ്വകാര്
നൈപുണ്യയില്‍ വിദ്യാരംഭം-24
ചേര്‍ത്തല: നൈപുണ്യ സ്കൂള്‍ ഓഫ് മാനേജ്മെന്റില്‍ നവാഗതരായ ബിരുദ-ബിരുദാനന്തര വിദ്യാര്‍ഥികളെ സ്വീകരിക്കുന്നതിനായി വ
റോട്ടറി ക്ലബ്ബിന്റെ ‘ഉയരെ പദ്ധതി’
ഹരിപ്പാട്: റോട്ടറി ക്ലബ് ഹരിപ്പാട് ഗ്രേറ്റർ നടപ്പിലാക്കുന്ന ഉയരെ ഡിസ്ട്രിക് പദ്ധതിയുടെ ക്ലബ്തല ഉദ്ഘാടനം കാർത്തികപ്പ
പൗരോഹിത്യ സുവര്‍ണജൂബിലി സമ്മേളനം
മാവേലിക്കര: പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ നടന്ന ഫാ. ഗീവര്‍ഗീസ് പൊന്നോല പൗരോഹിത്യ സുവര്‍ണ
കാൽനട യാത്രക്കാർക്കു തടസമായി വഴികളിൽ പരസ്യബോർഡുകൾ
അമ്പലപ്പുഴ: കാൽനട യാത്രക്കാർക്ക് സഞ്ചരിക്കേണ്ട വഴികളിൽ സ്ഥാപനങ്ങളുടെ പരസ്യബോർഡുകൾ. കണ്ടിട്ടും നടപടി സ്വീകരിക്കാ
സാന്ത്വനപരിചരണത്തില്‍ പുതിയ സേനയുമായി ജില്ലാ പഞ്ചായത്ത്
ആലപ്പുഴ: ജില്ലയിലെ കിടപ്പിലായ നൂറുകണക്കിനു രോഗികള്‍ക്ക് സാന്ത്വനത്തിന്റെ സ്നേഹസ്പര്‍ശമാകാന്‍ 220 പേരുടെ സേനയെ സജ
അഭ്യാസമറിയണം യാത്ര ചെയ്യാൻ!
അമ്പലപ്പുഴ: ഇതിലേ യാത്ര ചെയ്യാൻ സർക്കസ് അഭ്യാസം പഠിക്കണം. കഴിഞ്ഞ അഞ്ചുമാസമായി നാട്ടുകാർ അഭ്യാസം നടത്തിയാണ് റോഡിലൂടെ യാ
ദുക്റാന തിരുനാള്‍
എടത്വ: പച്ച-ചെക്കിടിക്കാട് സെന്റ് തോമസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ലൂര്‍ദ് മാതാ പള്ളിയില്‍ മാര്‍ത്തോമാശ്ലീഹായുടെ ദു
30 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങളുമായി അറസ്റ്റിൽ
കായംകുളം: വിപണിയിൽ 30 ലക്ഷം രൂപയോളം വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടു പേർ അറസ്റ്റിൽ. പാലക്കാട് പട്
അന്വേഷണത്തിളക്കത്തിൽ പോലീസ്
15 വർഷം മുൻപു നടന്ന കൊലപാതകം തെളിഞ്ഞത് പോലീസിന്റെ പഴുതടച്ചതും വിദഗ്ധവുമായ അന്വേഷണത്തിലൂടെ. ഊമക്കത്തിനു വലിയൊര
കലയ്ക്കു സംഭവിച്ചതെന്ത്്? തെളിവുകൾ മറനീക്കി പുറത്തേക്ക്
ഡൊമിനിക് ജോസഫ്
മാന്നാർ: മാന്നാറിൽ 15 വർഷം മുന്‍പു ഭർത്താവും സുഹൃത്തുക്കളും ചേർന്നു കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കി
നെഹ്റു ട്രോഫി ഭാഗ്യചിഹ്നം; സമയപരിധി നാളെ വരെ നീട്ടി
ആലപ്പുഴ: ഓഗസ്റ്റ് 10ന് നടക്കുന്ന 70-ാമത് നെഹ്റുട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാനുള്ള മത്സരത്തിലേക്കുള്ള എന്‍
കാർഷിക സമ്പ്രദായം: തുടർ പരിശീലനവുമായി ക്രിസ് -ഇൻഫാം
മാമ്പുഴക്കരി: കുട്ടനാട്ടിൽ നല്ല കാർഷിക സമ്പ്രദായത്തിൽ കർഷക പരിശീലനവുമായി ചങ്ങനാശേരി അതിരൂപത ക്രിസ് -ഇൻഫാം. ഇതിന
മില്‍മ കാന്റീനിലെ സാമ്പാറില്‍ ചത്ത തവള
അന്പലപ്പുഴ: പുന്നുപ്ര മില്‍മ കാന്റീനിലെ ഭക്ഷണവിതരണത്തില്‍ വ്യാപക ആക്ഷേപം. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം
മെഡിക്കൽ കോളജ് ആശുപത്രി വികസനസമിതി തീരുമാനം ജലരേഖയായി
അമ്പലപ്പുഴ: വികസനസമതി തീരുമാനം നടപ്പായില്ല. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മുതിർന്ന ഡോക്ടർമാരുടെ സേവനം എപ്പ
തുറവൂർ താലൂക്ക് ആശുപത്രി രോഗാവസ്ഥയിൽ ; ചികിത്സ ലഭിക്കാതെ രോഗികൾ
തുറവൂർ: തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ ദുരിതം തുടരുന്നു. പനി, ചുമ, മറ്റു അസുഖങ്ങളുമായിട്ടാണ് ദിവസ
മാമ്മൂടന്‍ വള്ളത്തില്‍ കൈനകരി സെന്റ് മേരീസ് ബോട്ട് ക്ലബ് തുഴയും; വാര്‍ഷിക ആഘോഷം 21ന്
എടത്വ: നാലു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള തലവടി മാമ്മൂടന്‍ ഇരുട്ടുകുത്തി വള്ളം നെഹ്റുട്രോഫി ജലോത്സവത്തില്‍ കൈനകര
സെപ്റ്റിക് ടാങ്കും ദുരൂഹത
മാന്നാര്‍: കലയെ കൊന്നു തള്ളിയതെന്നു കരുതുന്ന സെപ്റ്റിക് ടാങ്കും പോലീസിനു സംശയമുണര്‍ത്തി. വീടിനോട് ചേര്‍ന്നുള്ള സെപ്റ്റി
അനില്‍ ക്വട്ടേഷന്‍ നല്കി: മാതൃസഹോദരി
മാന്നാര്‍: കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍ നാട്ടിലുള്ള ഒരു സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയിരുന്നെന്നു കലയുടെ സ
15 വർഷം; സത്യം ചുരുളഴിയുന്നു
മാന്നാർ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ യുവതിയെ ഭർത്താവും സുഹൃത്തുക്കളും കൊലപ്പെടുത്തിയതാണെന്നു പോലീസ് സംശ
കാപ്പ ഉത്തരവ് ലംഘിച്ച യുവാവിനെ പിടികൂടി
പൂച്ചാക്കൽ: കാപ്പ ഉത്തരവ് ലംഘിച്ച യുവാവിനെ പൂച്ചാക്കൽ പോലീസ് പിടികൂടി. പെരുമ്പളം പഞ്ചായത്തിൽ12-ാം വാർഡിൽ പനയ്ക്കൽ വീ
നദിയിൽചാടിയ യുവതിക്കായി തെരച്ചിൽ
മാന്നാർ: പാലത്തിൽനിന്നു പമ്പയാറ്റിലേക്കു ചാടിയ യുവതിക്കായി തിരച്ചിൽ തുടരുന്നു. തിരുവല്ല - കായംകുളം സംസ്ഥാനപാതയിലെ മാ

എസ്ബിയില്‍ പെണ്‍കുട്ടികളും അസംപ്ഷനില്‍ ആണ്‍കുട്ടികളും എത്തി
ചങ്ങനാശേരി: കോരിച്ചൊരിഞ്ഞ മഴയാരവത്തിനൊപ്പം കാമ്പസുകളില്‍ ആഹ്ലാദം. എസ്ബി, അസംപ്ഷന്‍ ഓട്ടോണമസ് കോളജുകളിലെത്തിയ വിദ
കെഎസ്ആർടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് ഒരാൾക്കു പരിക്ക്
ഹരിപ്പാട്: കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും ആംബുലൻസും കൂട്ടിയിടിച്ച് ഒരാൾക്കു പരിക്കേറ്റു. ആംബുലൻസ് ഡ്രൈവർ കൊല്ലം ചിന
ആകാശപ്പാത നിർമാണം: മാർച്ചിൽ സംഘർഷം
തുറവൂർ: അരൂർ-തുറവൂർ ആകാശപ്പാത നിർമാണകരാർ കമ്പനിയായ അശോക ബിൽകോണിന്റെ ഓഫീസിലേക്ക് എഐ വൈഎഫ് നടത്തിയ മാർച്ചിൽ സംഘ
അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണം; നാളെ മുതല്‍ ഗതാഗതനിയന്ത്രണം; സര്‍വീസ് റോഡ് ടാറിംഗ് ആരംഭിക്കും
ആലപ്പുഴ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഉയരപ്പാത നിര്‍മാണം നടക്കുന്ന അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള ഭാഗത്തെ സ
ചിട്ടിസ്ഥാപനത്തിൽ കോടികളുടെ തട്ടിപ്പ്: സമരവുമായി കര്‍മസമിതി
ചേര്‍ത്തല: താലൂക്കിന്റെ തെക്കന്‍ ഭാഗങ്ങളിലായി ചിട്ടിസ്ഥാപനം നടത്തി മൂന്നരക്കോടിയുടെ തട്ടിപ്പു നടത്തിയതായി പരാതി. എറ
നെല്ലുവില നൽകാത്തതിൽ പ്രതിഷേധം
ഹരിപ്പാട്: സപ്ലൈകോ വഴി സംഭരിച്ച നെല്ലിന്റെ വില നൽകാത്തതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പള്ളിപ്പാട് പഞ്ചായ
‘കളയാതെ കരുതാം’ പദ്ധതിക്കു തുടക്കം
ചേര്‍ത്തല: അന്താരാഷ്ട്ര ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും അസോസിയേഷന് ഓഫ് കള്‍
ഡോ. സിറാബുദ്ദീനെ ആദരിച്ച് അരങ്ങ്
മുഹമ്മ: മുഹമ്മയിലെ സാമൂഹിക കൂട്ടായ്മ അരങ്ങിന്റെ നേതൃത്വത്തിൽ മുഹമ്മയിലെ ജനകീയ ഡോക്ടർ റിട്ടയേഡ് ആരോഗ്യവകുപ്പ് ജോയ
ഒറ്റക്കൈയുടെ കരുത്തിൽ വേലായുധൻ തെങ്ങിൻ മുകളിൽ
ദേവരാജൻ പൂച്ചാക്കൽ
പൂച്ചാക്കൽ: വൈകല്യങ്ങളെ മറന്ന് ജീവിതം പടുത്തുയർത്താനുള്ള ശ്രമത്തിലാണ് എഴുപുന്നക്കാരുടെ വേലായു
നെൽക്കർഷരുടെ പ്രശ്നങ്ങൾ: കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി
ചെങ്ങന്നൂർ: കുട്ടനാട്ടിലെ നെൽക്കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും അടിയന്തര പരിഹാരം ആവശ്യപ്പെ
കേരളാ ലേബർ മൂവ്മെന്റ് പ്രധിഷേധിച്ചു
തകഴി: തകഴി - പടഹാരം റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരേ പടഹാരം കെഎല്‍എം പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണ നടത്തി. യൂണിറ്റ്
പ്രതിരോധ പ്രവർത്തനങ്ങൾ പൂർത്തിയാക്കി: ചെങ്ങന്നൂർ ഹാച്ചറിയിൽ കോഴി ഷെഡ് അടച്ചു
ചെങ്ങന്നൂർ: പക്ഷിപ്പനി ബാധയെത്തുടർന്ന് അഞ്ചു ദിവസമായി ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ നടന്നുവന്ന കള്ളിങ്ങിന്റെ തുടർച
കൃഷിയും കലയും: രത്നാകരന്റെ കൃഷി പാഠങ്ങള്‍
ദേവരാജന്‍ പൂച്ചാക്കല്‍
പൂച്ചാക്കല്‍: കലാകാരന് എന്താ കൃഷിയില്‍ കാര്യം എന്നു ചോദിച്ചാല്‍, കലാകാരനു മാത്രമല്ല കൃഷിയെ
സ്വീകരണം നൽകി
ചേർത്തല: ജീവിതശൈലീ രോഗങ്ങൾക്കെതിരേ സന്ദേശവുമായി 63 കാരനായ അന്താരാഷ്ട്ര അത്ലറ്റിക് ജേതാവ് തങ്കച്ചൻ ചോഴക്കോടിന്റെ
തോട്ടപ്പള്ളിക്കും കരൂരിനുമിടയിൽ ചാകര സാധ്യത തെളിഞ്ഞു
അമ്പലപ്പുഴ: കടല്‍ ആക്രമണത്തിന്റെ ശക്തി കുറഞ്ഞതോടെ തോട്ടപ്പള്ളിക്കും കരൂരിനുമിടയില് ചാകര സാധ്യത തെളിഞ്ഞു. ജില്ലയു
നെഹ്റു ട്രോഫി ഭാഗ്യചിഹ്നം: എന്‍ട്രികള്‍ നാളെവരെ നല്‍കാം
ആലപ്പുഴ: 70-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാനുള്ള മത്സരത്തിലേക്കുള്ള എന്‍ട്രികള്‍ നാളെ വൈകുന്നേര

Latest News
ബന്ദികളുടെ മോചനം: ചർച്ച പുനരാരംഭിക്കുമെന്ന് ഇസ്രായേൽ
റോക്കറ്റ് ആക്രമണം: ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
ബ്രിട്ടനിൽ വോട്ടെണ്ണൽ തുടങ്ങി ; ലേബർ പാർട്ടി അധികാരത്തിലേക്ക്
ചോദ്യപേപ്പർ വേണോ; സാമൂഹ്യമാധ്യമങ്ങളിൽ പരസ്യം: കേസെടുത്ത് പോലീസ്
റഷ്യൻ യുദ്ധമേഖലയിലെ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുമെന്ന് എസ്. ജയശങ്കർ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വീട്ടമ്മ കരമനയാറ്റിൽ മരിച്ചനിലയിൽ
Thiruvananthapuram
പനിബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗർഭിണി മരിച്ചു
Kollam
കഞ്ചാവുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ
Pathanamthitta
നെല്‍പ്പാടങ്ങളുടെ കരുതലായി പെട്ടിയും പറയും
Kottayam
കൈയേറ്റ ഭൂമിയിലെ സിപിഐ ഓഫീസ് ഒഴിപ്പിക്കുവാൻ നടപടി തുടങ്ങി
Idukki
മംഗലത്തുതാഴം വഴിയോര വിശ്രമകേന്ദ്രം; നിർമാണം അവസാനഘട്ടത്തിൽ
Ernakulam
പി. ഭാസ്കരൻ ജന്മശതാബ്ദി ആഘോഷം കൊടുങ്ങല്ലൂരിൽ
Thrissur
അട്ടപ്പാടിയിൽ കഞ്ചാവുവേട്ട; 604 ചെടികൾ നശിപ്പിച്ചു
Palakkad
ബിനോയ് വിശ്വത്തിന്റെ പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമമെന്നു പരാതി
Malappuram
കിണറിൽ അകപ്പെട്ട പോത്തിനെ അഗ്നിരക്ഷാസേന കരകയറ്റി
Kozhikode
കാലവർഷം ശക്തമായി; കുട നന്നാക്കുന്നവർക്കു തിരക്കേറി
Wayanad
സൗജന്യ ദന്തരോഗ നിർണയവും സെമിനാറും നടത്തി
Kannur
ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച 50 സ്കൂൾ വിദ്യാര്‍ഥിനികൾ ചികിത്സ തേടി

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top