സ്വീ​ക​ര​ണം ന​ൽ​കി
Sunday, June 30, 2024 11:34 PM IST
ചേ​ർ​ത്ത​ല: ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ​ക്കെ​തി​രേ സ​ന്ദേ​ശ​വു​മാ​യി 63 കാ​ര​നാ​യ അ​ന്താ​രാ​ഷ്‌ട്ര അ​ത്‌ല​റ്റി​ക് ജേ​താ​വ് ത​ങ്ക​ച്ച​ൻ ചോ​ഴ​ക്കോ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ല്‍ നി​ന്നാ​രം​ഭി​ച്ച 63 കി.​മീ. മാ​ര​ത്തോ​ൺ ഓ​ട്ട​ത്തി​ന് ത​ങ്കി​പ​ള്ളി​ക്ക് സ​മീ​പം ഉ​മ്മാ​മ്മാ​സ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. യോ​ഗ​ത്തി​ൽ ജോ​ർ​ജ് കു​ഞ്ഞ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സേ​വ്യ​ർ അ​ല​ക്സ്, കെ.​ടി. ജോ​സ​ഫ്, എ.​ജെ. ഷാ​ജി, പി.​ഇ. ജോ​സ് കു​ഞ്ഞ്, ബാ​സ്റ്റി​ച്ച​ൻ, പീ​റ്റ​ർ ചേ​ന്ന​ത്ത​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.