മാവേലിക്കര: പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ നടന്ന ഫാ. ഗീവര്‍ഗീസ് പൊന്നോല പൗരോഹിത്യ സുവര്‍ണജൂബിലി സമ്മേളനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് അധ്യക്ഷനായി.
കുര്യാക്കോസ് മാര്‍ ക്ലിമ്മീസ്, ജോസഫ് മാര്‍ ബര്‍ന്നബാസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ്, ഡോ. സഖറിയാ മാര്‍ അപ്രേം, എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ, നഗരസഭാധ്യക്ഷന്‍ കെ.വി. ശ്രീകുമാര്‍, ആര്. രാജേഷ്, വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വര്‍ഗീസ് അമയില്‍, അഡ്വ. ബിജു ഉമ്മന്‍, ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍, കെ.വി. പോള്‍ റമ്പാന്, ഫാ.ഡോ. നൈനാന് വി. ജോര്‍ജ്, ഫാ. ബോബി പീറ്റര്‍, ഫാ. ജോണ്‍സ് ഈപ്പന്, ഫാ. സോബിന്‍ ശാമുവേല്‍, വൈഎംസിഎ റീജണല്‍ പ്രസിഡന്റ് ജോസ് നെറ്റിക്കാടന്, ഫാ. മാത്യൂസ് വട്ടിയാനിക്കല്‍, ഫാ. കെ.പി. മര്‍ക്കോസ്, ഫാ. കെ.എം. വര്‍ഗീസ് കളീക്കല്‍, ഫാ. സന്തോഷ് വി. ജോര്‍ജ്, റോയി തങ്കച്ചന്, പി.എസ്. ബാബു, എം.ഡി. യൂഹാനോന്‍ റമ്പാന് കോര്‍ എപ്പിസ്കോപ്പാ, ജോണ്‍ കെ. മാത്യു എന്നിവര്‍ പ്രസംഗിച്ചു.