അ​ക്കാ​ദ​മി ഫെ​ലോ​ഷി​പ്പ് ഏ​റ്റു​വാ​ങ്ങി
Thursday, July 4, 2024 11:16 PM IST
ചേ​ര്‍​ത്ത​ല: അ​ന്യം നി​ന്നുപോ​യ തീ​ര​പൈ​തൃ​ക​ല​ക​ളെ പു​ന​രു​ദ്ധ​രി​ച്ച് കാ​ല​ത്തി​നു കൈ​മാ​റി​യ കൃ​പാ​സ​നം ഡ​യ​റ​ക്ട​ർ റ​വ.​ഡോ.​വി.​പി. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ലി​ന് കേ​ര​ള ഫോ​ക് ലോ​ർ അ​ക്കാ​ദ​മി ഫെ​ലോ​ഷി​പ്പ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​മ്മാ​നി​ച്ചു. കൃ​പാ​സ​നം ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി പി.​എ. ജോ​സി​ക്ക് ച​വി​ട്ടു​നാ​ട​ക അ​വാ​ർ​ഡും മു​ഖ്യ​മ​ന്ത്രി വി​ത​ര​ണം ചെ​യ്തു.

മ​ന്ത്രി സ​ജി ചെ​റി​യാ​ൻ, വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ, സാം​സ്കാ​രി​ക വ​കു​പ്പ് ഡ​യ​റ​ക്ട​ർ മാ​യ, സാം​സ്കാ​രി​ക സെ​ക്ര​ട്ട​റി അ​ജ​യ​കു​മാ​ർ, സാം​സ്കാ​രി​ക വ​കു​പ്പ് ചെ​യ​ർ​മാ​ൻ ഒ.​എ​സ് ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.