അരുൺകുമാറിന് കെ​ട്ടി​വ​യ്ക്കാ​ൻ തു​ക
Tuesday, March 26, 2024 12:17 AM IST
ആ​ല​പ്പു​ഴ: മാ​വേ​ലി​ക്ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി സി.​എ. അ​രു​ൺ​കു​മാ​റി​ന് തെര​ഞ്ഞെ​ടു​പ്പി​ൽ കെ​ട്ടി​വെ​യ്ക്കാ​നു​ള്ള തു​ക എഐവൈ ​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൈ​മാ​റി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബൈ​ ര​ഞ്ജി​ത്ത് സെ​ക്ര​ട്ട​റി സ​നൂ​പ് കു​ഞ്ഞു​മോ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് തു​ക കൈ​മാ​റി.

സി​പി​ഐ ജി​ല്ലാ അ​സി​. സെ​ക്ര​ട്ട​റി പി.വി. സ​ത്യ​നേ​ശ​ൻ, എഐവൈഎ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ആ​ർ. അ​ഞ്ജ​ലി, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം. ​ക​ണ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​മീ​റ ഹാ​രി​സ്, നേ​താ​ക്ക​ളാ​യ ബി. ​ഷം​നാ​ദ്, നി​ജു തോ​മ​സ്, ബ്രൈ​റ്റ് എ​സ്. പ്ര​സാ​ദ്, ദി​നി​ൽ ആ​ർ, റ​ജീ​ന സെ​ൽ​വി, പി.​കെ. ബൈ​ജു, സം​ഗീ​ത ഷം​നാ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.