ഇ​ന്ത്യാ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ൽ വ​രും: കെ.​സി. ജോ​സ​ഫ്
Tuesday, March 26, 2024 12:17 AM IST
ചേ​ർ​ത്ത​ല: തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം നേ​ടി രാ​ജ്യ​ത്ത് ഇ​ന്ത്യാ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും അ​ത് മ​ന​സിലാ​ക്കി​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ വേ​ട്ട​യാ​ടാ​ൻ സ​ർ​ക്കാ​ർ തു​നി​ഞ്ഞി​റ​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്നും കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം കെ.​സി. ജോ​സ​ഫ് പ​റ​ഞ്ഞു.

യു​ഡി​ഫ് ചേ​ർ​ത്ത​ല നി​യോ​ജ​ക​മ​ണ്ഡ​ലം കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ.​ആ​ർ. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി.​ സു​ഗ​ത​ൻ, സി.​കെ. ഷാ​ജി​മോ​ഹ​ൻ, എ​സ്.​ ശ​ര​ത്, ടി.​സു​ബ്ര​ഹ്മ​ണ്യ​ദാ​സ്, ടി.​എ​സ്. ര​ഘു​വ​ര​ൻ, കെ.​സി. ആ​ന്‍റ​ണി, ക​ബീ​ർ, ബി​ജു കോ​യി​ക്ക​ര, സി​റി​യ​ക് കാ​വി​ൽ, ജ​യ​കു​മാ​ർ, പീ​താം​ബ​ര​ൻ, ജി​തി​ൻ വാ​ള​മ്മ​ക്കാ​ട​ൻ, ജ​യ​ല​ക്ഷ്മി അ​നി​ൽ കു​മാ​ർ, മ​ധു വാ​വ​ക്കാ​ട്, ആ​ർ.​ ശ​ശി​ധ​ര​ൻ, ജോ​ണി ത​ച്ചാ​റ, സി.​വി തോ​മ​സ്, സി.​ഡി. ശ​ങ്ക​ർ, ടി.​എ​ച്ച്. സ​ലാം, എ​സ്.​ കൃ​ഷ്ണ​കു​മാ​ർ, പു​ഷ്പാം​ഗ​ത​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.