ദു​ര​ന്ത​നി​വാ​ര​ണ പ​രി​ശീ​ല​ന​വും ര​ക്ത​ദാ​ന​ക്യാം​പും
Friday, November 25, 2022 10:34 PM IST
മാ​വേ​ലി​ക്ക​ര:​ ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മാ​വേ​ലി​ക്ക​ര മാ​ര്‍ ഇ​വാ​നി​യോ​സ് കോ​ളജി​ലെ എ​ന്‍​എ​സ്എ​സ് വോ​ള​ന്‍റി​യ​ര്‍​മാ​ര്‍​ക്കാ​യി ദു​ര​ന്ത​നി​വാ​ര​ണ പ​രി​ശീ​ല​ന​വും ര​ക്ത​ദാ​ന​ ക്യാന്പും ന​ട​ന്നു. പ്രി​ന്‍​സി​പ്പ​ൽ ഡോ.​കെ.​സി. മ​ത്താ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ​ന്‍.​കെ. കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​പി.​കെ.​ വ​ര്‍​ഗീ​സ്, ഡി​സ്ട്രി​ക്ട് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഷി​ബു തെ​ക്കേ​മ​റ്റം, ജോ​സ​ഫ് ജോ​ണ്‍, എ​ന്‍​എ​സ്എ​സ് സെ​ക്ര​ട്ട​റി സു​ഫി​യാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​രി​പാ​ടി​യി​ല്‍ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ ധ​നേ​ഷ് എ​ന്‍​എ​സ്എ​സ് വോ​ള​ന്‍റി​യ​ര്‍​മാ​ര്‍​ക്ക് ദു​ര​ന്ത​നി​വാ​ര​ണ പ​രി​ശീ​ല​നം ന​ല്‍​കി.